ലോകം 9 വയസുകാരൻ കുട്ടിയുടെ കരച്ചിൽ കേട്ടു, പിന്നീട് നടന്നത് കണ്ടോ?

ആ കണ്ണീരും ആ ശാപവാക്കുകളും ലോകത്തിന്റെ നെഞ്ചിൽ ആണ് അത് തറച്ചുകയറിയത് ഇപ്പോൾ ഇതാ സൂപ്പർ താരങ്ങളുടെ പടയാണ് അവനുവേണ്ടി എത്തിയിട്ടുള്ളത് ഭിന്നശേഷിക്കാരൻ ആയിട്ടുള്ള തന്നെ എത്തിയ സുഹൃത്തുക്കൾ കളിയാക്കുന്നത് അമ്മയോട് സങ്കടത്തോടുകൂടി പറയുന്ന 9 വയസ്സ് കാരൻ വീഡിയോ വൈറലായി മാറിയിട്ടുണ്ടായിരുന്നു ഇത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ള ഹോളിവുഡ് നടൻ ജാക്ക്മാൻ അടക്കമുള്ളവരാണ് ഇതിന് പിന്തുണയായിട്ട് രംഗത്ത് വന്നിട്ടുള്ളത് ട്വിറ്ററിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചിട്ടുള്ളത് അമേരിക്കൻ.

   

കോമഡി ആയിട്ടുള്ള ബ്രാൻഡ് ബില്യൺസ് ഇവനുവേണ്ടി സമാഹരിച്ചത് 2 ലക്ഷം യുഎസ് ഡോളറാണ് ഈ പണം കൊണ്ട് യുവാവിനെയും അമ്മയെയും കാലിഫോർണിയിലേക്ക് അയക്കുമെന്നും താരം വ്യക്തമാക്കി ടീമിനെ ഫീൽഡിലേക്ക് നയിക്കുന്നതിനായി കുഞ്ഞിനെ അവർ ക്ഷണിക്കുകയും ചെയ്തു കുഞ്ഞിന്റെ അമ്മ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചയ്ക്ക് വിധേയമായിട്ടുണ്ടായിരുന്നു എന്നെ ഒന്ന് കൊന്ന് തരുമോ എന്നാണ് കണ്ണീരോടുകൂടി അവൻ ചോദിക്കുന്നതും അവൻ പറഞ്ഞത് ഇങ്ങനെയാണ് എന്നെ ഒന്ന് കൊന്നു തരുമോ.

ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കാനാണ് തോന്നുന്നത് ഒരു കയർ താ ഞാൻ ജീവിതം അവസാനിപ്പിക്കാം ലോകം മുഴുവൻ കരയുകയാണ് ഇവന് അനുഭവിച്ച അപമാനത്തെ ഓർത്തു അമ്മയ്ക്ക് മുമ്പിൽ കരഞ്ഞുകൊണ്ടാണ് ഈ 9 വയസ്സുകാരന്റെ വാക്കുകൾ ഉയരം കുറവായതിന്റെ പേരിൽ സ്കൂളിലെ കുട്ടികളുടെ അപമാനിച്ചതിനെ കുറിച്ചാണ് ഈ അമ്മയും മകനും ലോകത്തോട് വിളിച്ചു പറഞ്ഞത് ഓസ്ട്രേലിയയിൽ നിന്നുള്ള ഈ വീഡിയോ.

കാണുന്നവരുടെ ഹൃദയം മുറിക്കുന്നതാണ് മകനെ സ്കൂളിൽനിന്ന് വിളിക്കാനായി ചെന്നപ്പോഴാണ് കൂട്ടുകാർ അവിടെ കളിയാക്കുന്നത് കാണുന്നത് ഉയരം കുറവായതിന്റെ പേരിൽ നിരന്തരം ആയിട്ടുള്ള പരിഹാസത്തിന് ഇരയാവുകയായിരുന്നു കുട്ടി അമ്മയെ കണ്ടതും അവൻ കരഞ്ഞുകൊണ്ട് തന്നെ ഓടി കാറിൽ കയറി പിന്നെ അമ്മയുടെ ഈ അപമാനങ്ങളും സങ്കടങ്ങളും എല്ലാം തുറന്നു പൊട്ടിക്കരയുകയായിരുന്നു ഈ കണ്ണീർ facebook ലൈവിലൂടെ അമ്മ പങ്കുവെച്ച് പരിഹസവും അധിക്ഷേപങ്ങളും കുട്ടികൾക്ക് എത്ര വലിയ പ്രശ്നങ്ങളെല്ലാം ആണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.