നമ്മുടെ എല്ലാവരുടെയും വീടുകളിൽ പലതരത്തിലുള്ള ഉറുമ്പുകൾ എല്ലാം വരാറുണ്ട് പല തരത്തിലുള്ള ഉറുമ്പുകൾ എന്നുപറയുമ്പോൾ ചുവന്ന ഉറുബുക്കൾ അതുപോലെതന്നെ കറുത്ത ഉറുമ്പുകൾ കട്ടുറുമ്പുകൾ അതുപോലെതന്നെ പുള്ളി ഉറുമ്പ് പലതരത്തിലുള്ള ഉറുബു എല്ലാം തന്നെ വരാറുണ്ട് ലക്ഷണശാസ്ത്രം അനുസരിച്ച് നിമിത്തശാസ്ത്രം അനുസരിച്ച് നമ്മുടെ വീട്ടിൽ ഉറുമ്പുകൾ എല്ലാം വരുന്നത് ചില തരത്തിലുള്ള സൂചനകൾ ചില ലക്ഷണങ്ങൾ.
നമുക്ക് മുൻകൂട്ടി തന്നെ നൽകാനാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത് ഭൂമിയിൽ നമുക്ക് ചുറ്റുമുള്ള പല ജീവജാലങ്ങൾക്കും നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി തന്നെ അറിയുവാനും അവയെല്ലാം തന്നെ നമുക്ക് ലക്ഷണങ്ങളിലൂടെ സൂചനക്കളിലൂടെ എല്ലാം നമുക്കത് തിരിച്ചറിയിച്ച് തരാനും കഴിയും എന്നുള്ളതാണ് ഏറ്റവും കൂടുതൽ വലിയ ഒരു പ്രത്യേകത ഇതാണ് നമ്മുടെ ലക്ഷണശാസ്ത്രങ്ങളിലും.
നിമിത്ത ശാസ്ത്രങ്ങളിലും ശക്കുന്ന ശാസ്ത്രങ്ങളിലും എല്ലാം നോക്കിക്കൊണ്ട് മനസ്സിലാക്കുന്നത് എന്ന് പറയുന്നത് അപ്പോൾ നമ്മുടെ വീട്ടിൽ ഈ ഉറുമ്പുകളെല്ലാം വന്നു കഴിഞ്ഞാൽ ലക്ഷണമാണ് വരാനായി പോകുന്നത് എന്തെങ്കിലും അപകടമുണ്ടോ ഉണ്ടെങ്കിൽ തന്നെ അത് എങ്ങനെ നമുക്ക് ഒഴിവാക്കാം ഈ കാര്യങ്ങളാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് നിങ്ങൾ ശ്രദ്ധിച്ചു തന്നെ കേൾക്കണം ഇത് നിങ്ങൾ തിരിച്ചറിയണം ഇത് മനസ്സിലാക്കിയും ജീവിതം മുന്നോട്ടു കൊണ്ടുപോയി കഴിഞ്ഞാൽ ഒരുപാട് ഐശ്വര്യം ജീവിതത്തിൽ കൊണ്ടുവരാനായി കഴിയും ഒരുപാട് ദുഃഖങ്ങളെല്ലാം.
തന്നെ മാറ്റുവാനും സാധിക്കുന്നതാണ് ഇപ്പോൾ വിഷയത്തിലേക്ക് കടക്കുന്നതിനു മുമ്പായി തന്നെ ഞാൻ പറഞ്ഞു വെള്ളിയാഴ്ച നമ്മൾ എല്ലാ ആഴ്ചകളിലും നടത്തിവരുന്ന മഹാലക്ഷ്മി പൂജ ഉള്ള ദിവസമാണ് ഒരുപാട് ആളുകൾ പേരും നാളും പറഞ്ഞിട്ടുണ്ടായിരുന്നു പ്രാർത്ഥിക്കാൻ ആയിട്ട് ഞാനത് കുറിച്ച് എടുത്തു കൊണ്ടിരിക്കുകയാണ് വേറെ ആർക്കെങ്കിലും പൂജകളിൽ ഉൾപ്പെടുത്തണമെന്ന് ഉണ്ടെങ്കിൽ നിങ്ങളുടെ പേരും നാളും ആർക്കെല്ലാം വേണ്ടിയാണോ പ്രാർത്ഥിക്കേണ്ടത് അവരുടെ പേരും നാളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.