ഞായറാഴ്ച രാത്രി പെട്രോൾ എങ്ങിനെ ഇടയിലാണ് യുവതി ഒരു വലിയ ഒരു ബാഗുമായി പോകുന്നത് ശ്രദ്ധയിൽ വരുന്നത് അസ്വാഭാവികമായി തന്നെ തോന്നിയ പോലീസ് ബാഗ് പരിശോധിച്ചപ്പോഴാണ് നടുക്കുന്ന ഒരു കാഴ്ച കണ്ടിട്ടുള്ളത് അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത് ഗ്യാസിയാബ്ത്യാണ് ഒരു നടക്കുന്ന സംഭവം നടന്നിട്ടുള്ളത് കൊണ്ടുപോകുന്നതിനിടയിൽ പോലീസുകാരുടെ പിടിയിലായി യുവതി പ്രീതി ശർമയാണ്.
പിടിയിലായിട്ടുള്ളത് നാലു വർഷങ്ങൾക്കു മുമ്പ് വിവാഹ മോചനം നേടിയ യുവതി അലി 23 വയസ്സുകാരന്റെ ഒപ്പം തന്നെ താമസിക്കുന്നുണ്ടായിരുന്നു ഇയാൾ വിവാഹം കഴിക്കാൻ വിസമ്മതം അറിയിച്ചതാണ് കൊലപാതകത്തിലേക്ക് നയിക്കാൻ ആയിട്ട് കാരണമായത് എന്നാണ് പോലീസ് പറയുന്നത് ഞായറാഴ്ച രാത്രി പെട്രോളിന്റെ ഇടയിലാണ് ബാഗിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തിയിട്ടുള്ളത് തുടർന്നുള്ള.
അന്വേഷണത്തിലാണ് ഇത് തന്റെ കാമുകനാണ് എന്നും ഇരുവരും ഒരുമിച്ചു ആണ് താമസിക്കുന്നതെന്നും യുവതി വെളിപ്പെടുത്തി വിവാഹം കഴിക്കണമെന്ന് നിരന്തരമായ ആവശ്യം പറഞ്ഞിട്ടുണ്ടായിരുന്നു വീട്ടുകാർ സമ്മതിക്കില്ല എന്ന് യുവാവ് പറഞ്ഞു വീണ്ടും വിവാഹം ആവശ്യം ഉന്നയിച്ചപ്പോൾ പ്രീതിയുടെ സ്വഭാവം വളരെ മോശമാണ് എന്ന് പറഞ്ഞ് യുവാവ് അവിടെ അപമാനിച്ച് ഇതിന് ദേഷ്യത്തിലാണ് കഴുത്ത് അറുത്തത് എന്നുള്ളതും പ്രതി മൊഴി നൽകി തുടർന്ന് ഒരു ദിവസം ഫ്ലാറ്റിൽ സൂക്ഷിച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.