3 വയസുള്ള കുട്ടി സ്റ്റേജിലേക്ക് പോയതാണ് പാടാനായി, ആ കുഞ്ഞിന്റെ പാട്ട് കേട്ട് എല്ലാവരും ചിരിച്ചുപ്പോയി

മക്കളുടെ ചിരിയും തമാശയും എപ്പോഴും കാണുന്നവർക്ക് വളരെ സന്തോഷം ഉള്ളതാണ് ആരുടെ കുട്ടികളാണ് എങ്കിലും എല്ലാവരും അവരുടെ വിഷമങ്ങൾ പോലും മറന്നുപോകും സ്കൂൾ കലോത്സവത്തിൽ നാടൻപാട്ട് പാടാൻ പോയ ഒന്നാം ക്ലാസുകാരന്റെ മനോഹരമായ വീഡിയോ സോഷ്യൽ മീഡിയയിൽ.

   

ഇപ്പോൾ വളരെ വൈറലായി മാറുകയാണ് അവന്റെ ആ ശബ്ദം മെയ്ക്കിലൂടെ കേട്ടപ്പോൾ തന്നെ അവന് നാണം വന്നു ഇരിക്കുകയാണ് ആ കുഞ്ഞു ബാലൻ നമുക്ക് ആ വീഡിയോ ഒന്ന് കണ്ടു നോക്കാലോ ഇതുപോലെയുള്ള വീഡിയോകൾക്കായി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.