മനുഷ്യരെല്ലാം തന്നെ വീടുകൾക്കുള്ളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയാൽ ഇതോടുകൂടി തന്നെ പട്ടിണിയിലായത് തെരുവിൽ അലയുന്ന മൃഗങ്ങളാണ് മൃഗങ്ങളുടെ വിശപ്പ് മാറ്റാനായി മൃഗസംരക്ഷണം പ്രവർത്തകരും പോലീസുകാരും എല്ലാം തന്നെ മുന്നിട്ടിറങ്ങിയിട്ടുണ്ട് അത്തരത്തിലുള്ള നിരവധി ദൃശ്യങ്ങളും കോവിഡ് സമയങ്ങളിൽ സമൂഹം മാധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ടായിരുന്നു ഉത്തർപ്രദേശിൽ ഒരു പോലീസ് സ്റ്റേഷനിൽ.
നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുമ്പോൾ മാസ്ക് ധരിച്ച പോലീസുകാരൻ കൈകൾ ഇല്ലാത്ത കുരങ്ങനെ വാഴപ്പഴം പഴങ്ങുന്ന ദൃശ്യങ്ങളുമാണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിലൂടെ തരംഗമായിട്ട് മാറുന്നത് മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന്റെ ഇടയിലാണ് വാഴപ്പഴത്തിന് തൊലി കളഞ്ഞ് പോലീസുകാരൻ കുരങ്ങനെ കൊടുക്കുന്നത് പേടിയൊന്നും കൂടാതെ തന്നെ അടുത്തിരുന്നു ഭക്ഷിക്കുന്നതും ദൃശ്യങ്ങളിൽ നമുക്ക് തന്നെയാണ് ഹൃദയസ്പർശി ആയിട്ടുള്ള ഒരു ദൃശ്യങ്ങൾ ഇപ്പോൾ തന്നെ നിരവധി ആളുകൾ കണ്ടുകഴിഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.