എനിക്ക് പേടിയായിട്ട് വയ്യ..!’ ‘ അത് എന്റെ തൊട്ടടുത്തുണ്ട്..!! ലോകത്തെ തന്നെ കരയിച്ച് ഈ പൊന്നുമോള്‍..!!

യുദ്ധം ലോകത്തിന് നഷ്ടങ്ങളും നാശങ്ങളുമാണ് ഉണ്ടാക്കുന്നത് ഇപ്പോൾ നടക്കുന്ന ഇസ്രായേൽ ഹമാസ് യുദ്ധത്തിനു ജനിക്കുന്നതിനു മുമ്പേതന്നെ മരിക്കേണ്ടി വരുന്നതും ജനിച്ച ഉടനെ തന്നെ മരണം വരുന്നതെല്ലാം തന്നെ നിരവധിയാണ് ഇപ്പോൾ മരണം കൺമുമ്പിൽ എത്തിയപ്പോൾ ഒരു ആറ് വയസ്സുകാരി പ്രവർത്തകരെ ഫോണിൽ വിളിച്ച് രക്ഷിക്കണമേ എന്ന് രക്ഷിക്കാൻ വരാമോ എന്ന് അഭ്യർത്ഥിച്ചിട്ടുള്ള ഒരു വാർത്തയാണ് ലോകത്തെ മുഴുവനായിട്ടും.

   

വേദനിപ്പിക്കുന്നത് കഴിഞ്ഞ 29നാണ് ഗസൽ പ്രവർത്തകരെ തേടിക്കൊണ്ട് ആറു വയസ്സുകാരി ഹിന്ദ്രിപ്പിന്റെ ഫോൺകോൾ എത്തിയത് ഗസൽ സിറ്റിയിലെ പടിഞ്ഞാറ് പ്രദേശങ്ങളിൽ നിന്നും ആളുകൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേൽ സൈന്യം അന്ത്യശ്വാസം നൽകിയതിന് പിന്നാലെ വീട്ടിലെ അമ്മായിക്കും അമ്മാവനും കസിൻസിനും ഒപ്പം രക്ഷപ്പെട്ടു പോവുകയായിരുന്നു ഈ കുഞ്ഞ് എന്നാൽ ഇതിനിടയിലാണ് യാത്ര ഇസ്രായേൽ.

സൈന്യത്തിനെയും ടാങ്കും അവരുടെ കാറും നേർക്കുനേർ വന്നത് പേടിച്ചുപോയ അവർ ഫോണെടുത്ത് അവരെ പ്രവർത്തകരെ വിളിച്ചു ഒന്നു വരുമോ എന്ന് എന്നെ രക്ഷിക്കുന്നു എനിക്ക് വല്ലാതെ പേടിയാകുന്നു എന്നാണ് ആ കുരുന്ന പറഞ്ഞത് ടാങ്ക് എന്റെ തൊട്ടടുത്ത് തന്നെയാണ് ഉള്ളത് അത് അടുത്തുകൊണ്ടിരിക്കുന്നു എന്ന് വിറഞ്ഞ ശബ്ദത്തിൽ തന്നെ ആ കുഞ്ഞു പറഞ്ഞു ഉറക്കെ പറയാമോ എന്ന് അവർ പ്രവർത്തകർ ചോദിച്ചു എങ്കിലും.

ഭയം കൊണ്ട് ആ കുഞ്ഞിന് വാക്കുകൾ തൊണ്ടകളിൽ കുടുങ്ങി പോവുകയായിരുന്നു വളരെ അടുത്താണോ ടാങ്ക് ഉള്ളത് എന്നുള്ള ചോദ്യത്തിന് വളരെ വളരെ അടുത്താണ് എന്നെ ഒന്ന് രക്ഷിക്കാമോ എനിക്ക് പേടിയായിട്ട് വയ്യ എന്നാണ് കുഞ്ഞു പറഞ്ഞത് ആകും ഫോൺ കോൾ തുടരുക അല്ലാതെ ആ കുഞ്ഞിനെ അപ്പോൾ മറ്റൊന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ല പിന്നാലെ കോള് നിലച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.