ഇപ്പോൾ ഇവിടെ ഈ പാട്ടുപാടുന്ന ചേച്ചിയുടെ വീഡിയോ ആണ് പോസ്റ്റ് വീഡിയോ ആയി മാറുന്നത് ഒരു ജ്വല്ലറി ഷോപ്പിലാണ് ചേച്ചി വർക്ക് ജോലി ചെയ്യുന്നത് എന്ന് തോന്നുന്നു ആ വേളയിൽ പാടുന്ന പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആകെപിടിച്ചു കുലുക്കിയിട്ടുള്ളത്.
വളരെയധികം ആരാധന പ്രശംസയാണ് ചേച്ചിക്ക് വന്നുകൊണ്ടിരിക്കുന്നത് ആളുകൾ പാട്ടിന് താഴെ വളരെ നന്നായിട്ടുണ്ട് എന്നും നല്ല ശബ്ദത്തിന് ഉടമയാണ് എന്നും നല്ലത് മാത്രം വരട്ടെ എന്നും കമന്റുകളിൽ ആളുകൾ പറയുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.