സോഷ്യൽ മീഡിയ വളരെ സജീവമായതോടുകൂടി കുട്ടികളുടെ വളരെ രസകരമായിട്ടുള്ള വീഡിയോകൾ വളരെ പെട്ടെന്ന് തന്നെ viral ആയി മാറാറുണ്ട് ഇപ്പോൾ അങ്ങനെയുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറിയിട്ടുള്ളത്.
ഇവിടെ ഈ ഒരു പൊന്നുമോൻ ടീച്ചറോട് ഭക്ഷണം കഴിക്കാനായി പറയുന്നതാണ് വീഡിയോയിൽ ഉള്ളത് അപ്പോൾ ടീച്ചർ ഇപ്പോൾ ചോറ് വേണ്ട എന്ന് പറയുന്നതും ടീച്ചർ ടീച്ചർക്ക് ജോലിയുണ്ടെന്നും അത് കഴിഞ്ഞിട്ട് ചോറ് കഴിക്കാം എന്ന് ആണ് ടീച്ചർ പറയുന്നത് വളരെ രസകരമായിട്ടുള്ള ഒരു വീഡിയോ നിമിഷങ്ങൾക്കുള്ളിൽ തന്നെ ഏവരുടെയും പ്രിയപ്പെട്ടതായിട്ട് മാറിയിട്ടുണ്ട് നമ്മുടെ ചെറുപ്പകാലത്ത് ഒരു നിമിഷമെങ്കിലും നമ്മൾ വളരെ സന്തോഷത്തോടുകൂടി മനസമാധാനമായിട്ടിരുന്ന നമ്മുടെ ചെറുപ്പകാലത്ത് ഒരു നിമിഷമെങ്കിലും നമ്മുടെ മനസ്സിൽ ഓർമ്മ വന്നിട്ടുണ്ടാകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാഞ്ഞി വീഡിയോ മുഴുവനായി കാണുക.