ഈശ്വര അനുഗ്രഹം എന്നുള്ളത് എല്ലാ ആളുകൾക്കും ഉണ്ടാകണമെന്നില്ല ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകുന്നത് നമ്മുടെ ജീവിതത്തിലെ ഒരുപാട് തരത്തിലുള്ള കാലത്തെ പ്രയത്നവും നമ്മുടെ മനസ്സിന്റെ ഒരു നന്മയും എല്ലാം തന്നെ അടിസ്ഥാനപ്പെടുത്തിയാണ് ഈശ്വര അനുഗ്രഹം ഉണ്ടാകാൻ ആയിട്ട് ധാരാളം ആയിട്ട് ഭഗവാനെ ഭജിക്കണം പുണ്യകർമ്മങ്ങൾ എല്ലാം തന്നെ നമ്മൾ ചെയ്യേണ്ടതാണ് ജീവിതത്തിൽ സത്യസന്ധത വെച്ച് പുലർത്തേണ്ടതാണ്.
അതുപോലെതന്നെ ഏതൊരു വിഷയം നമ്മൾ ചെയ്തു കഴിഞ്ഞാലും അതിൽ ആത്മാർത്ഥത ആ ഒരു സത്യസന്ധതയുടെ അംശം എല്ലാം തന്നെ ഉണ്ടാകണം ഒരുപാട് തരത്തിലുള്ള കാര്യങ്ങൾ ഈശ്വരാനുഗ്രഹവുമായി ബന്ധപ്പെട്ട് നമുക്കുണ്ട് അപ്പോൾ എന്തെല്ലാമാണ് ഈശ്വരാനുഗ്രഹം നിലനിർത്താൻ ആയിട്ട് ചെയ്യേണ്ടത് എന്നുള്ളത് നമ്മൾ മുമ്പ് വീഡിയോകൾ നമ്മൾ ചെയ്തിട്ടുണ്ട് ഇന്ന് ഞാൻ അവിടെ പറയാനായിട്ട് പോകുന്നത് ഈശ്വര സ്വാധീനിയം ഉള്ള ചില കുറിച്ച് അല്ലെങ്കിൽ ചില തരത്തിലുള്ള ഈശ്വരന്റെ അനുഗ്രഹം ഉള്ള ചെടികളെ കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പോകുന്നത്.
നമ്മുടെ വീട്ടിൽ പലചരത്തിലൂടെ വൃക്ഷങ്ങൾ എല്ലാം തന്നെ നമ്മൾ നട്ടുവളർത്തുകയും വെച്ചുപിടിപ്പിക്കുകയുമെല്ലാം നമ്മൾ ചെയ്യുന്നുണ്ട് അപ്പോൾ എല്ലാ ചെടികളും എല്ലാ വീടുകളിലും വളരണം എന്നില്ല ഈശ്വരന്റെ അനുഗ്രഹമുള്ള ചില ചെടികൾ നമ്മുടെ എല്ലാ വീടുകളിലും വളരില്ല എന്നുള്ളതാണ് സത്യാവസ്ഥ അവിടെ ഈശ്വരന്റെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമാണ് ചെടികൾ അവിടെ തഴച്ചു വളരുകയുള്ളൂ പാല ചെടികളും.
ഇവിടെ പറയാൻ പോകുന്നത് നമുക്ക് മനസ്സിലാവും നമ്മുടെ വീട്ടിലെ ചില സമയങ്ങളിൽ ചില കാലഘട്ടങ്ങളിൽ എല്ലാം തന്നെ വെച്ചുപിടിപ്പിക്കുന്ന സമയത്ത് വളരാതെ ഇരിക്കുകയും നശിച്ചുപോവുകയും തുടരെത്തുടരെ വെച്ചിട്ടും നശിച്ചു പോവുകയും എല്ലാം ആയിട്ട് നമുക്ക് കാണാനായി കഴിയും അതുപോലെതന്നെ നമ്മുടെ ജീവിതത്തിൽ ഉയർച്ചയും അഭിവൃദ്ധിയും ലക്ഷ്മി കടാക്ഷവും ഒരു ഇശ്വരന്റെ അനുഗ്രഹം ഉള്ള ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.