ആദ്യമായും അവസാനമായും പൊന്നു കൺമണികളെ ഒന്ന് കാണാൻ ആയി അച്ഛൻ പൊതിഞ്ഞ തുണി മാറ്റി നോക്കിയപ്പോൾ കണ്ടത്

ജനിച്ച ഇരട്ട കൺമണികൾ മരണപ്പെട്ടതിന്റെ സങ്കടത്തിൽ ആയിരുന്നു റഷ്യൻ ആയിട്ടുള്ള ആശുപത്രിയിൽ നിന്നും പൊതിഞ്ഞ നിലയിൽ ലഭിച്ച ശിശുക്കളുടെ മുഖം അദ്ദേഹത്തിനു കാണാനായി സാധിച്ചിട്ടുണ്ടായിരുന്നില്ല എന്നാൽ അടക്കം ചെയ്യുന്നതിന് മുമ്പായി തന്നെ മക്കളെ ഒരു തവണയെങ്കിലും കാണണമെന്ന് ആഗ്രഹത്തെ തുടർന്ന് അവരെപ്പോ ഞാൻ തുണി മാറ്റിയ അദ്ദേഹം കണ്ടത് അമ്പരപ്പിക്കുന്ന ഒരു കാഴ്ച തന്നെയാണ്.

   

2 ആൺമക്കളുടെ സ്ഥാനത്ത് വെറും പാവകൾ മാത്രമായിരുന്നു വീൽ പൊതിഞ്ഞ നിലയിൽ ഉണ്ടായിരുന്ന കുട്ടികളുടെ ഡ്രൈപിർ കൊണ്ട് പൊതിഞ്ഞു കുഞ്ഞു എന്നു തോന്നുന്ന വിധത്തിൽ ആയിരുന്നു രണ്ടു കുഞ്ഞുങ്ങളെയും പൊതിഞ്ഞിട്ടുണ്ടായിരുന്നു പാവങ്ങളാണ് എന്ന് തിരിച്ചറിഞ്ഞതോടുകൂടി ജീവനോടെ തന്നെ ഇവിടെ ഉണ്ടാകാം എന്നും ആശുപത്രി അധികൃതർ കുഞ്ഞിനെ കൊണ്ടു പോയത് ആക്കാം അച്ഛൻ ചിന്തിച്ചു തുടർന്ന്.

അദ്ദേഹവും ബന്ധുക്കളും പോലീസിന്റെ സഹായം തേടി എന്നാൽ പരാതിയെ തുടർന്നു പോലീസ് നടത്തി അന്വേഷണത്തിൽ അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടില്ല എന്നുള്ള കണ്ടെത്തുകയായിരുന്നു സിനിമയും വെല്ലുന്ന തരത്തിൽ അയാളുടെ ഭാര്യ കൃത്രിമം ആയിട്ടുള്ള ഗർഭം എല്ലാം അഭിനയിച്ചുകൊണ്ട് ഇക്കാലയം അത്രയും അദ്ദേഹത്തെ സന്തോഷിപ്പിക്കാൻ ആയി ശ്രമിക്കുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.

ഉണ്ടാകാത്തതിന്റെ തുടർന്ന് വിഷമത്തിലായിരുന്ന അദ്ദേഹത്തെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് താൻ ഗർഭിണിയാണെന്ന് അവൾ കള്ളം പറയുകയായിരുന്നു ഭർത്താവും ബന്ധുക്കളും എല്ലാം അത് വിശ്വസിച്ചതോടുകൂടി പിന്നീട് മാറ്റി പറയാൻ ആയി തനിക്ക് തോന്നിയില്ല എന്നും സ്വയം ഗർഭിണിയാണ് എന്ന് വിശ്വസിച്ച ജീവിക്കുകയായിരുന്നു എന്നും ആ ഭാര്യ പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത് ഭർത്താവിനെ വിശ്വസിപ്പിക്കുന്നതിനായി തന്നെ കഴിഞ്ഞമാസം കുഞ്ഞുങ്ങളെ കിടത്താനുള്ള കിടക്കകൾ വരെ അവൾ തയ്യാറാക്കിയിട്ടുണ്ടായിരുന്നു ത്രിയിലേക്ക് പോകാനുള്ള സൗകര്യം കണക്കാക്കി തന്നെ റഷ്യയിലെ ഒരു ആശുപത്രി സമീപം വീടുവാടകയ്ക്ക് എടുത്ത താമസം ആരംഭിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.