ഭാര്യയുടെ ശരീരം വിവാഹം കഴിഞ്ഞെത്തി മൂന്നാം ദിവസം പരിശോധിക്കണമെന്ന് ഭർത്താവിന്റെവീട്ടുകാർ, ഒടുവിൽ സംഭവിച്ചത്

കന്യക അല്ല എന്ന് ആരോപിച്ച് ഭാര്യയെ ഭർത്താവും വീട്ടുകാരും ഉപേക്ഷിച്ചു മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് സംഭവം ഒരു കുടുംബത്തിലെ വിവാഹം കഴിഞ്ഞു പോയ സഹോദരിമാർക്കാണ് ഇതാരുടെ മായിട്ടുള്ള സംഭവങ്ങളിൽ നേരിടേണ്ട വന്നിട്ടുള്ളത് 2020 നവംബർ 27 ആയിരുന്നു സഹോദരിമാരെ ഒരു കുടുംബത്തിലേക്ക് തന്നെ വിവാഹം ചെയ്തിട്ടുള്ളത് വിവാഹം കഴിഞ്ഞ് മൂന്നാം നാളിൽ കന്യക പരിശോധന നടത്തുകയും സഹോദരിമാരിൽ ഒരാൾ കന്യക അല്ല.

   

എന്ന് പരിശോധന ഫലം വരുകയും ആയിരുന്നു ഇതോടുകൂടിയാണ് ഭർത്താവിന്റെ മാതാവ് രണ്ട് ആളുകളെയും തിരികെ അവരുടെ വീട്ടിലേക്ക് തന്നെ അയച്ചത് തുടർന്ന് പെൺകുട്ടികളുടെ വീട്ടുകാർ പോലീസിനെ സമീപിക്കുകയായിരുന്നു പെൺകുട്ടികളെ തിരികെ വീട്ടിലേക്ക് തന്നെ അയച്ചാൽ കൊല്ലും.

എന്ന് ഭീഷണിപ്പെടുത്തി ആയിട്ടാണ് മാതാപിതാക്കൾ നൽകിയിട്ടുള്ള പരാതിയിൽ പറഞ്ഞിട്ടുള്ളത് വിവാദമായതോടുകൂടി തന്നെ സംഭവത്തിൽ പോലീസുകാരെ ഇടപെടുകയായിരുന്നു കന്യത പരിശോധനകൾ ആ ശാസ്ത്രീയമാണ് എന്നും ബന്ധത്തിലൂടെ മാത്രമാണ് കന്യകാതം നഷ്ടപ്പെടുകയുള്ളൂ എന്നുള്ള തെറ്റായിട്ടുള്ള വാർത്തകളാണ് ഭർത്താവിനെ വീട്ടുകാർ ഉന്നയിക്കുന്നത് എന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം എല്ലാം ആരംഭിച്ചതായിട്ടും പോലീസ് അറിയിക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.