കാഴ്ചക്കാരായവരും മത്സരത്തിൽ ഓടിയവരുടെ കൂടെ ഓടിയപ്പോൾ സംഭവം രസകരമായി

ഇപ്പോൾ ഇവിടെ വളരെയധികം രസകരമായിട്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത് സ്കൂളിൽ സ്പോർട്സ് ഡേ ആണെന്ന് തോന്നുന്നു ഓട്ടമത്സരമാണ് ഇപ്പോൾ വീഡിയോയിൽ കാണുന്നത് അവിടെ ഉള്ള പ്രധാനപ്പെട്ട അധ്യാപിക കുട്ടികളുടെ.

   

ഓടാനായി പറയുകയാണ് പിന്നെ അവിടെ നടക്കുന്നത് ഒരു കൂട്ട ഓട്ടം മത്സരം തന്നെയാണ് അതിനുശേഷം കുഞ്ഞു കുട്ടികളെല്ലാം തന്നെ ഓടുന്നതും അവരുടെ പിന്നാലെ തന്നെ ടീച്ചർമാരോട് അവരെ പിടിക്കാനായി ശ്രമിക്കുന്നതും നമുക്ക് വീഡിയോയിലൂടെ കാണാം ഒരുപാട് നല്ലൊരു സന്തോഷം നിറഞ്ഞ ഒരു കാലഘട്ടം തന്നെയാണ് നമ്മുടെ സ്കൂൾ ജീവിതം എല്ലാം കാണുമ്പോൾ ഒരു നിമിഷത്തെ നമ്മൾ അവിടേക്ക് ഓടിയെത്തും ഇതിനെക്കുറിച്ചു കൂടുതലായി അറിയാഞ്ഞി വീഡിയോ മുഴുവനായി കാണുക.