ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ ഒരു വീഡിയോ ആണ് വളരെ വൈറലായി മാറുന്നത് ഒരു ഒരു കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങുകയും അത് രക്ഷിക്കുന്നതും ആണ് വീഡിയോയിൽ ഉള്ളത് നമ്മെ വളരെയധികം ഭയപ്പെടുത്തുന്നതും അവസാനം നിമിഷം നമ്മൾ വളരെയധികം നമ്മളെ സന്തോഷത്തിലാക്കുകയും ചെയ്യും വീഡിയോയുടെ ഉത്ഭവം എവിടെയാണ് എന്ന് അറിയില്ല എന്തായാലും ഈ കാര്യങ്ങളെല്ലാം.
തന്നെ വളരെ പക്വതയോടെ കൂടി ചെയ്താ യുവാവ് ആകട്ടെ നമ്മുടെ ഒരു ഹീറോ നമുക്കെല്ലാം പ്രതിസന്ധികളും പ്രശ്നങ്ങളും എല്ലാം വരുമ്പോൾ ദൈവത്തെ പോലെ ഒരാൾ വന്ന് നമ്മെ രക്ഷിക്കുന്നത് നമുക്ക് പല ആളുകൾക്കും അനുഭവമുള്ളതായിരിക്കും എന്നാൽ ഇപ്പോൾ ആ അമ്മയുടെയും ആ കുഞ്ഞു മകന്റെയും മുമ്പിൽ ആ യുവാവ് ഒരു നിമിഷം ദൈവം മാറുന്നതാണ് ആ വീഡിയോയിൽ ഉള്ളത് ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും ഈ യുവാവിനെ ഇരിക്കട്ടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.