കാർ കഴുകാനും വാഷ് ചെയ്യാനും എല്ലാം നമുക്ക് വളരെയധികം പൈസ ചെലവ് ആകുന്നതാണ് അതുപോലെതന്നെ നമ്മുടെ സമയവും കുറെ പോകുന്നതാണ് ഇപ്പോൾ ഇവിടെ ഒരു റോട്ടിൽ തന്നെ നമുക്ക് കാറുകൾ എല്ലാം കഴുകുന്ന ഒരു വീഡിയോ വളരെ വൈറലായി മാറുന്നത് ആളുകൾക്ക് ആർക്കും പോകാൻ കഴിയാത്ത രീതിയിലാണ് ഇവിടെ ആ സ്ഥലത്ത് വെള്ളം പോയിക്കൊണ്ടിരിക്കുന്നത് എന്നാൽ ഒരു ടാങ്ക് ലോറി സൈഡിൽ നിർത്തുകയും.
ബൈക്കുകാരെ എല്ലാം കടത്തിവിടുകയും ചെയ്യുന്നുണ്ട് എന്തെല്ലാമാണ് എങ്കിലും ലോറിക്കാരൻ അപ്പോളോ സമയത്ത് ചെയ്തത് വളരെയധികം നല്ലൊരു കാര്യം തന്നെയാണ് എന്തൊക്കെയാണ് എങ്കിലും ആലോറിക്കാരൻ സഹായിച്ചിട്ടാണ് ആ ബൈക്കുകാരെ എല്ലാം തന്നെ കടത്തിവിടുന്നത് ഗോവിന്ദപുരം ദേശീയപാതയിലാണ്.
സംഭവം ഉള്ളത് ഇത് കഴിഞ്ഞിട്ട് ഏതാണ്ട്ഒരു മാസത്തോളമായി വണ്ടികൾക്ക് പോകാൻ പോലും കഴിയാത്ത രീതിയിലായിരുന്നു അന്ന് അവിടെ ആ ഒരു പൈപ്പ് ലൈൻ പൊട്ടിയിട്ടുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.