അസഹനീയമായ തണുപ്പും ഇരുട്ടും ഒന്നും തന്നെ ഞാൻ വളർത്തുന്നയെ തളർത്തിയിട്ടുണ്ടായിരുന്നില്ല കൂടെ ഉണ്ടായിരുന്ന രണ്ടാളുകളുടെ ജീവൻ നഷ്ടപ്പെട്ട കാര്യം വേണ്ടപ്പെട്ടവരെ അറിയിക്കാനായി രണ്ടുദിവസം ആ നായ കുരച്ചു കൊണ്ടിരുന്നു ആളുകൾ എത്തി എന്ന് ഉറപ്പായ ശേഷമാണ് അവൻ ദൗത്യം അവസാനിപ്പിച്ചത് ഹിമാചലിലെ മലകേട്ടത്തിനിടയിൽ വീണു മരിച്ച രണ്ട് ആളുകൾക്ക് 48 മണിക്കൂറോളം ജർമ്മൻ ഷെപ്പേഡ് കാവലിരുന്നു.
പഞ്ചാബിലെ പട്ടാബ് സ്വദേശി അബിനാബ് ഗുബ്ത് പൂനെ സുരേഷിനെ എന്നിവരാണ് രണ്ടുദിവസം മുമ്പ് മല കേടയിൽ വീണു മരിച്ചത് ഹിമാചലിൽ സമുദ്രനിരപ്പിൽ നിന്ന് 5000 അടി ഉയരത്തിലാണ് പേര ഗൈഡിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന ഈ ഒരു പ്രദേശം സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം തന്നെയാണ് നാല് ആളുകൾ മലകയറ്റം തുടങ്ങിയത് രണ്ട് ആളുകൾ സ്ത്രീകളായിരുന്നു കൂടെ ഒരു നായയും ഉണ്ടായിരുന്നു കാലാവസ്ഥ വളരെ.
മോശമായതോടുകൂടി ആ രണ്ടാളുകൾ തിരികെ മടങ്ങുകയായിരുന്നുab ബാക്കിയുള്ള രണ്ടാളുകൾ യാത്ര തുടരാനായി ശ്രമിച്ചപ്പോൾ നായ ഒപ്പം കൂടി ഇവരെ കാണാനില്ല എന്ന് മറ്റുള്ള ആളുകൾ പരാതി നൽകിയതോടുകൂടിയാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത് തുടർന്നാണ് രണ്ടാളുകളെയും മരിച്ച നിലയിൽ കണ്ടെത്തിയത് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുമ്പോൾ രണ്ടുമക്കൾ കരിയിലിരുന്ന് നായ കുരച്ചുകൊണ്ടിരിക്കുകയായിരുന്നു നിർജലീകരണവും തളർച്ചയും അനുഭവപ്പെട്ട നായയെ പിന്നീട് മൃഗ ആശുപത്രിയിലേക്ക് മാറ്റിയുടെ വിശ്വസ്തതയും ധീരതയെയും പറഞ്ഞു കൊണ്ട് നിരവധി ആളുകളാണ് രംഗത്ത് വന്നിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.