34 വയസ്സ് മാത്രമുള്ള ജോസഫ് ആന്റണി എന്ന പട്ടാളക്കാരൻ ഒരു കാർ ആക്സിഡന്റിൽ മരണപ്പെടുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അവർ തങ്ങളുടെ മകന്റെ കല്ലറ എന്നും സന്ദർശിക്കും അവനോട് ആ അമ്മ വിശേഷങ്ങളെല്ലാം തന്നെ പറയും സങ്കടം വല്ലോം വരുമ്പോൾ മകന്റെ കല്ലറയുടെ അടുത്ത് കിടന്നു കരയും അങ്ങനെയിരിക്കുമ്പോൾ ആ ഭാഗത്ത് മഞ്ഞുകാലം എല്ലാം അനുഭവപ്പെട്ടു കടുത്ത തണുപ്പും.
അസുഖങ്ങൾ എല്ലാം ആയതിനാൽ അവർക്ക് മകന്റെ കല്ലറയിൽ പോകാനായി സാധിച്ചില്ല ഉണക്ക് കാലമായി എങ്കിലും ആ അമ്മയ്ക്ക് അസുഖങ്ങൾ മൂലം പോകാനായി കഴിയില്ല അമ്മ മകന്റെ കല്ലറ ഇന്ന് കണ്ടാലേ മതിയാകൂ എന്ന് തീരുമാനിക്കുന്നു എന്നെ കാണാതെ എന്റെ മകൻ വല്ലാതെ വിഷമിച്ചു കാണും.
അമ്മ അത് ഓർത്തു ചൂട് കാലമായതുകൊണ്ട് തന്നെ ശ്മശാനം മുഴുവൻ മരു ഭൂമി പോലെ ആയി കാണും എന്ന് കണ്ടു എപ്പോഴാ അമ്മ ഒന്ന് ഞെട്ടിപ്പോയി തന്റെ മകന്റെ കല്ലറ മാത്രം പുല്ലുകൾ വളർന്ന് നല്ല പച്ചപ്പോട് കൂടി തന്നെ നിൽക്കുന്നു ബാക്കി എല്ലാ സ്ഥലവും ഉണങ്ങിനിൽക്കുന്നു എല്ലാവരും ദൈവത്തിന്റെ അഭുതമാണ് എന്ന് കരുതിയ അമ്മ പിറ്റേന്ന് കാഴ്ച കണ്ടു ഞെട്ടി ആരോ തന്റെ മകന്റെ കല്ലറ നയിക്കുന്നുണ്ട്.
അതുകൊണ്ടാണ് അവിടെ പുല്ലുകൾ വളർന്നു വളരെ മനോഹരമായി നിൽക്കുന്നത് അമ്മ അടുത്തുചെന്ന് അയാളോട് കാര്യം തിരക്കി അയാൾ പറഞ്ഞു ഞാനും ഒരു പട്ടാളക്കാരനാണ് എന്റെ ഭാര്യ ഒരു വർഷം മുമ്പ് മരിച്ചു അവളെ കാണാതിരിക്കാൻ ആയി കഴിയാത്തതുകൊണ്ട് ഞാനും നിങ്ങളെ പോലെ തന്നെ എന്നും ഇവിടെ വരും അപ്പോഴാണ് ഞാൻ നിങ്ങളെ ശ്രദ്ധിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.