ലോകത്ത് ഇന്ന് കളവുമില്ലാത്ത സ്നേഹം മനുഷ്യനെക്കാൾ കൂടുതൽ ലഭിക്കുന്നത് മൃഗങ്ങളിലും കാരണം സ്നേഹിച്ചത് തിരികെ തരാനും ഒരു നേരത്തെ ഭക്ഷണം നൽകിയാൽ എന്നും നന്ദി കാണിക്കാനും ഒരു പ്രത്യേക കഴിവ് തന്നെയാണ് ഈ കാര്യത്തിൽ നായകൾക്കുള്ള സ്ഥാനം മറ്റും മൃഗങ്ങളെക്കാൾ ഒരു പടി മുകളിലാണ് എന്നുള്ളതാണ് സത്യം അത്തരത്തിൽ ഒരു യജമാനന്റെയും മൃഗമായും സ്നേഹത്തിന്റെ യഥാർത്ഥ സംഭവം ഞാനിവിടെ പറയാനായി പോകുന്നത്.
ഗ്ലാഡീസ് എന്ന യജമാനയും അദ്ദേഹത്തിന് വളർത്തുന്ന നായയുടെ സ്നേഹമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ചർച്ചയായി മാറുന്നത് തന്നെ സംഭവം നടക്കുന്നത് സ്വിറ്റ്സർലാൻഡിലാണ് ഗ്ലാഡിസ് എന്ന നടക്കാനായി ഇറങ്ങിയപ്പോൾ ആരോ വഴിയിൽ ഉപേക്ഷിച്ചു നിലയിൽ ഈ വഴിയരികിൽ ഒരു നായക്കുട്ടിയെ കാണാനായി ഇടയായി വിശന്നു വലഞ്ഞ എല്ലും തോലും ആയിട്ടിരുന്ന നായ കുട്ടിക്ക് മറ്റ് നായകളിൽ നിന്നും അക്രമം എല്ലാം ഉണ്ടാവുകയും.
അതുമൂലം സംഭവിച്ച പെരുമായിട്ടുള്ള അവസ്ഥയിലും ആയിരുന്നു കണ്ടപ്പോൾ തന്നെ ഓടി കാൽ ചുവട്ടിൽ എത്തിയ ആ നായക്കുട്ടിയെ കണ്ടപ്പോൾ ഭക്ഷണം കഴിക്കാതെയുള്ള അതിന്റെ അവസ്ഥ വളരെ മോശമാണ് എന്ന് വ്യക്തമായി ഉടനെ തന്നെ അവൻ നായക്കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും പെരിചേരണം നൽകുകയും ചെയ്തു കുറച്ചു മാസങ്ങൾക്ക് ശേഷം അവൻ ഗ്ലൈസി എന്നപേരിൽ നായ കുട്ടി പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചുവരുകയും ചെയ്തു മാസങ്ങൾ കഴിഞ്ഞ വർഷങ്ങൾ കടന്നു ഗ്ലാഡിസിന് ജീവന്റെ ജീവനായി തന്നെ അവൻ മാറി ആനയ്ക്കുട്ടി മാറി കുറച്ചു വർഷങ്ങൾക്കുശേഷം അവൻ മരണപ്പെട്ടു ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.