മക്കളെ വഴിയിൽ ഉപേക്ഷിച്ച് കാമുകനൊപ്പം പോകുന്ന മനസ്സാക്ഷിയില്ലാത്ത അമ്മമാർ ഇതെല്ലാം ഒന്ന് കാണണം കാടിന്റെ ഉള്ളിൽ ആരും അറിയാതെ പ്രസവിച്ച കുഞ്ഞിനെ കിലോമീറ്റർ അകലെയുള്ള വീട്ടുകാർക്ക് കാണിച്ചു കൊടുക്കുന്ന അമ്മ പശുവിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിലൂടെ വയറിലായിട്ട് മാറുന്നത് പുല്ലു തിന്നാൻ വിട്ട സ്ഥലത്താണ് പശു പ്രസവിച്ചിട്ടുള്ളത് എന്നാൽ പ്രസവശേഷം വീട്ടുകാരെ കൂട്ടിക്കൊണ്ടുപോയിക്കൊണ്ട്.
കുഞ്ഞിന് കാണിച്ചുകൊടുക്കുന്നത് അമ്മ പശുവിന്റെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടികൾ എല്ലാം ആണ് ലഭിക്കുന്നത് കുഞ്ഞുങ്ങളെ വഴിയിൽ ഉപേക്ഷിച്ചു പോകുന്ന മനുഷ്യൻ മൃഗങ്ങളെല്ലാം തന്നെ ഈ അമ്മ പശുവിനെ കണ്ടുപഠിക്കണം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ എന്തായാലും ഈ വീഡിയോ ഇപ്പോൾ സോഷ്യൽ.
മീഡിയയിൽ വളരെയധികം വൈറലായി മാറിയിട്ടുണ്ട് വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങളെല്ലാം താഴെ കമന്റ് ചെയ്യുക കൂടുതൽ വാർത്തകളും വിശേഷങ്ങളും അറിയാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.