ഇത് എങ്ങോട്ടാണ് ലോകം പോകുന്നത് എന്ന് മനസ്സിലാക്കാത്ത അവസ്ഥയാണ് ഇപ്പോൾ കാരണം കാമുകന്റെ ഒപ്പം പോകാൻ കുഞ്ഞുങ്ങളെ വലിച്ചെറിയുന്ന മാതാപിതാക്കൾ ഉള്ള കാലമാണിത് ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ജീവനും കരുതലും നൽകേണ്ട അമ്മ തന്നെ വലിച്ചെറിഞ്ഞപ്പോൾ കരുതലായി എത്തിയത് തെരുവ് നായകൾ വിശ്വസിക്കാൻ വളരെയധികം.
പ്രയാസം ഉണ്ടാകുമെന്ന് അറിയാം പക്ഷേ വിശ്വസിച്ച് മതിയാവുകയുള്ളൂ വെറും നാല് ദിവസം പ്രായമുള്ള ഒരു കുഞ്ഞിനെ മാലിന്യം നിറഞ്ഞ ഓടയിൽ തള്ളി യുവതി മുങ്ങി കുഞ്ഞിനെ പ്ലാസ്റ്റക്ക് കവറിൽ ആക്കിയിട്ടായിരുന്നു അമ്മ ഓടയിൽ ഉപേക്ഷിച്ചിട്ടുള്ളത് മാലിന്യത്തിൽ വീണ പതിയെ കരയാനായി തുടങ്ങിയപ്പോൾ ആരും വരുന്നതിനു മുമ്പേ ഓടുന്ന യുവതിയെയും സി ടി വി ദൃശ്യങ്ങളിൽ നമുക്ക് കാണാനായി കഴിയും ഈയൊരു സമയം ഓടിയെത്തുന്നത്.
കുഞ്ഞിനെ കരച്ചിൽ കേട്ടുകൊണ്ട് ഓടയിൽ നിന്നും കുഞ്ഞിനെ റോഡയിലേക്ക് കടിച്ചു കയറ്റുകയും വഴിയെ പോകുന്ന എല്ലാ ആളുകളും കുരച്ചുകൊണ്ട് ആ പ്ലാസ്റ്റിക് കവർ കാണിച്ചുകൊടുക്കുകയും എല്ലാം ചെയ്യുകയായിരുന്നു ഉടനെ തന്നെ വഴിയാത്രയിൽ വരികയും കുഞ്ഞിന് ഉടനെ തന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്യും മൂക്കിലും വായിലും ചെളിവെള്ളം കയറിയെങ്കിലും ജീവന് ഒരു ആപത്തും സംഭവിച്ചില്ല.
തക്ക സമയത്ത് തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് എത്തിച്ചത് കൊണ്ട് കുഞ്ഞിനെ ജീവൻ രക്ഷിക്കാനായി സാധിച്ചു എന്നാണ് ഡോക്ടർമാർ പറയുന്നത് എന്തായാലും വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആയി മാറിയിട്ടുണ്ട് സിസി ടി വി പരിശോധിച്ച പോലീസ്യുവതിയെ കണ്ടുപിടിച്ചിട്ടുണ്ട് എന്ന് സൂചന ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.