നിനക്കുള്ളത് നീ ചോദിച്ച് മേടിക്കും അങ്ങനെയാണ് ചുണമുള്ള പെണ്ണുങ്ങൾ ഭർത്താവിന്റെ വർത്തമാനം കേട്ട് എനിക്കും തോന്നി ശരിയാണോ അല്ലെങ്കിലോ എനിക്ക് ഒന്നും വേണ്ട എന്ന് പറഞ്ഞു വന്നതാണല്ലോ ഹരിയേട്ടൻ വീട്ടുകാർ കിട്ടിയത് കൂട്ടി എന്ന് പറഞ്ഞ് കാര്യമായി ഒന്നും തന്നതില്ല അല്ലെങ്കിലും വീട്ടിൽ എപ്പോഴും ഞാൻ രണ്ടാമത് ആയിരുന്നു ഞാൻ എന്നല്ല ഒരു വിധം സാധാരണ വീട്ടിലെ മിക്ക പെണ്ണുങ്ങളുടെയും അവസ്ഥ അങ്ങനെ തന്നെയാണ്.
ചാകുമ്പോൾ വെള്ളം തരാനായി ഞങ്ങളുടെ ചെക്കനെ ഉണ്ടാകുമോ എന്ന് പറഞ്ഞ് ഉള്ളതെല്ലാം അനിയന് കൊടുക്കാൻ ആയിരുന്നു വീട്ടുകാർക്ക് താല്പര്യം പഠിക്കാനായി മിടുക്കി ആയിട്ടും പെണ്ണ് എന്തിനാണ് പഠിച്ചിട്ട് എന്ന് പറഞ്ഞിട്ടില്ലേ കഴിഞ്ഞപ്പോൾ നിർത്തിയതാണ് പിന്നീട് ഗവണ്മെന്റ് ജോലി നോക്കാമല്ലോ എന്നുള്ള ഒരു വാഗ്ദാനവും ഒന്ന് രണ്ടു മാസം നിന്ന് തുടങ്ങിയപ്പോൾ വീട്ടിൽ തന്നെ മുറുകെപ്പ് തുടങ്ങി എല്ലായിടം അടിച്ച് തുടയ്ക്ക് പെണ്ണേ അല്ലെങ്കിൽ.
തിന്നു വീർത്തു ഇവിടെ ഇരിക്കും വല്ല കടയിൽ പോയി നിൽക്കാനായി പറ എന്ന് പറഞ്ഞത് സ്വന്തം അച്ഛൻ തന്നെ ആയിരുന്നു അങ്ങനെ ഒരു മരുന്ന് കടയിൽ ജോലിക്ക് പോയി തുടങ്ങി ഭാഷ മാസം കിട്ടുന്നത് വാങ്ങിച്ചെടുക്കാനായി ഒരു ഉളുപ്പുമുണ്ടായിരുന്നില്ല എന്നുള്ളതായിരുന്നു സത്യം കൂടെ പഠിച്ച പലരും ടീച്ചറെല്ലാം പോകുന്നത് കാണുമ്പോൾ കണ്ണുകൾ അറിയാതെ നിറയും അനിയന് പഠിപ്പിക്കാനായി ബാങ്കിൽ ലോണിനെല്ലാം അപേക്ഷിക്കാനായി.
അച്ഛനായിരുന്നു തിടുക്കം അനിയനും മാസമുള്ള ചെലവ് എല്ലാം തന്നെ അച്ഛൻ അയച്ചു കൊടുക്കും അവൻ വരുമ്പോൾ മാത്രം വീട്ടിൽ ഇറച്ചി എല്ലാം അല്ലാത്ത നിമിഷങ്ങൾ കൊതി ചോദിച്ചാൽ അപ്പോൾ അച്ഛൻ പറയും ഇവിടെ കഴിക്കാൻ ആളില്ല എന്ന് അതെല്ലാം കണ്ടുമടുത്തപ്പോഴാണ് കല്യാണം വീട്ടിൽ കല്യാണം എന്നുള്ളത് തീരുമാനത്തിൽ ചെന്നെത്തുന്നത് ഒന്നും വേണ്ട എന്ന് പറഞ്ഞ് ഹരിയേട്ടൻ വന്നപ്പോൾ രക്ഷപ്പെട്ടെന്ന് കരുതി പെട്ടെന്ന് തന്നെ ഗർഭിണിയായിട്ടും ഇങ്ങോട്ട് വരരുത് പറഞ്ഞു ഉപദേശം തന്നെ വീട്ടുകാർ പറഞ്ഞുവിട്ടു ഇനിയെങ്കിലും ജീവിതം രക്ഷപ്പെട്ടല്ലോ എന്ന് കരുതുമ്പോഴാണ് ജാതകദോഷം കൊണ്ടാണ് ഒന്നും വേണ്ട എന്ന് നിലപാടിലേക്ക് ഹരിയേട്ടൻ എത്തുന്നത് എന്നറിയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.