അച്ഛന് ആയി മരുന്നു വാങ്ങണം അതിനായി എന്ത് കഷ്ടപ്പെടാനും തയ്യാറാണ് ഇത് ഒരു മകന്റെ വാക്കുകളാണ് വെറും ഒമ്പതു വയസ്സുകാരൻ ആയിട്ടുള്ള മകന്റെ അച്ഛനോടുള്ള സ്നേഹത്തിന്റെ യഥാർത്ഥ കഥ മാതാപിതാക്കളെ ഉപേക്ഷിക്കുന്നതും അനാഥമന്ദിരത്തിൽ ആകുന്നതും എല്ലാം തന്നെ നമ്മൾ ദിനംപ്രതി സോഷ്യൽ മീഡിയ വഴി വാർത്തകൾ കാണാറുണ്ട് വളർത്തി വലുതാക്കിയ മാതാപിതാക്കളെ അനാഥമന്ദിരത്തിലേക്ക്.
തള്ളി വിടുന്നവരും ഉപേക്ഷിക്കുന്നവരും ഇതെല്ലാം തന്നെ ഒന്ന് കാണണം ഈ കൊച്ചു മിടുക്കന്റെ കാൽ തൊരണം മറ്റൊന്നും തന്നെ ഈ ഒമ്പതാമത്തെ വയസ്സിൽ തന്നെ ലക്ഷ്യം നിറവേറ്റുന്ന ഉത്തരവാദിത്വങ്ങൾ അത്രയ്ക്കും ഏറെ വലുതാണ് അസുഖം ബാധിച്ച് എഴുന്നേൽക്കാൻ പോലും കഴിയാതെ കിടന്ന കിടപ്പിൽ തന്നെയുള്ള അച്ഛനെ മരുന്നു വാങ്ങാനും ഭക്ഷണം വാങ്ങാനും അവൻ കഷ്ടപ്പെടുകയാണ് സ്കൂള് കിട്ടുമെന്ന് ആക്ര പെറുക്കി വിറ്റ്.
കിട്ടുന്ന കാഴ്ച കൊണ്ടാണ് അവൻ അച്ഛനെ പൊന്നുപോലെ നോക്കുന്നത് തളർന്നു കിടക്കുന്ന അച്ഛൻ അവൻ ഒരു ഭാരം എല്ലാ തന്നാൽ കഴിയുന്നതുപോലെ തന്നെ ഭക്ഷണം പാചകം ചെയ്യുന്നതും ഈ ഒരു കൊച്ചു മിടുക്കൻ തന്നെയാണ് പാചകം ചെയ്യുന്നത് മാത്രമല്ല അച്ഛനെ ഭക്ഷണം കഴിപ്പിക്കുന്നതും ഈ ദൈവത്തിനു തുല്യമായ മനസ്സുള്ള ഈ മകൻ തന്നെയാണ് ഇതെല്ലാം തന്നെ ഈ പ്രായത്തിൽ എങ്ങനെ ചെയ്യാനായി സാധിക്കുന്നു.
എന്നുള്ള ചോദ്യത്തിന് ആ ഒരു കൊച്ചു മിടുക്കൻ ഉത്തരം ഇങ്ങനെയായിരുന്നു അച്ഛനാണ് എന്നെ എല്ലാം അച്ഛനില്ലാതെ എനിക്ക് ജീവിക്കാൻ ആവില്ല ഇതൊന്നും ഒരു ബുദ്ധിമുട്ടല്ല എന്റെ ഉത്തരവാദിത്തമാണ് എന്നാണ് അവൻ പറയുന്നത് അതും പറഞ്ഞു അവൻ അവന്റെ ജോലിയിൽ തന്നെ പോയി കൂടുതൽ പറയാനും അവൻ താൽപര്യം കാണിക്കുന്നില്ല ഒരുപക്ഷേ അവന് കളയാനായി സമയം ഉണ്ടായിരുന്നില്ല ജോലി ചെയ്യണം മരുന്നു വാങ്ങണം പാചകം ചെയ്യണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.