എല്ലിയുടെ ജീവിതം നമ്മുടെ കണ്ണ് നിറയ്ക്കും, കാട്ടിലെ മൃഗങ്ങൾ നാട്ടിലെ മനുഷ്യരേക്കാൾ നല്ലവർ എന്ന് സോഷ്യൽ മീഡിയ !!

കാട്ടിൽ വസിക്കുന്ന അനേകം ആളുകളുണ്ട് ജീവിക്കാൻ വേണ്ടി കാട് കയറുന്ന ആളുകളുമുണ്ട് എന്നാൽ പരിഹാസങ്ങൾ കേട്ടുകൊണ്ട് മടുത്തു കാട് കയറുന്ന ഒരു മനുഷ്യനുണ്ട് ഇവിടെ കുരങ്ങൻ എന്ന് മാത്രം വിളിച്ച് നാട്ടുകാർ ആട്ടി ഓടിക്കുന്ന ഒരു പാവപ്പെട്ട ചെറുപ്പക്കാരൻ ആയിട്ടുള്ള പയ്യൻ അവന്റെ പേര് സയൻസിന് എന്നാണ് ഇവിടെ മൂത്ത 5 മക്കളെയും നഷ്ടപ്പെട്ടപ്പോൾ ഈ അമ്മയുടെ പ്രാർത്ഥന കൊണ്ട് തന്നെ ദൈവം ആറാമത് നൽകിയിട്ടുള്ള ഒരു മകനായിരുന്നു.

   

ഒരു സാധാരണ ഒരു മനുഷ്യനെ പോലെ ആയിരുന്നില്ല ജനനം മുതലുള്ള അവന്റെ രൂപം ജനിച്ചപ്പോൾ തന്നെ അവർ ചെറിയ ഒരു ബോളിന്റെ വലുപ്പം മാത്രമാണ് അവന്‍റെ തലയ്ക്ക് ഉണ്ടായിരുന്നത് എന്നാൽ പെരുമാറ്റവും വളരെ വ്യത്യസ്തനായിരുന്നു എലിയുടെ പെരുമാറ്റം കൊണ്ട് രൂപംകൊണ്ടും ഏറ്റവും കൂടുതൽ വിഷമിച്ചത് അവന്റെ അമ്മ തന്നെ ആയിരുന്നു നാട്ടുകാര് ആകട്ടെ എലിയെ കാണുമ്പോൾ മുതൽ അവനെ എറിഞ്ഞു ഓടിക്കാനും പരിഹസിക്കാനും.

എല്ലാം തന്നെ തുടങ്ങും അങ്ങനെ ജീവൻ നിലനിർത്താനും പരിഹാസങ്ങളെല്ലാം ഒഴിവാക്കാനും അവൻ കാട്ടിലേക്ക് കയറി മനുഷ്യരിൽ നിന്നും അവഗണന അവനെ മൃഗങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചു ഭക്ഷണം വായും വാഴപ്പഴങ്ങളും കാട്ടിലെ പഴങ്ങളും പുല്ലുകളും എല്ലാം തന്നെ അവൻ ആഹാരം ആക്കി പിന്നീട് അങ്ങോട്ട് പ്രശ്നങ്ങളെല്ലാം അവനെ ഇഷ്ടമല്ലാതായി പൂർണമായിട്ടും കാടുകളിലേക്ക് തന്നെ അവനെ ജീവിതം മാറി സ്വയം രക്ഷനേടാനും.

പരിഹാസങ്ങൾ എല്ലാം ഒഴിവാക്കാനും കാടുകയറിയും മണിക്കൂറുകൾ തന്നെ കാടിനുള്ളിലേക്ക് നടക്കും കാട്ടിലെ വന്യമൃഗങ്ങൾ പോലും മനുഷ്യനെക്കാൾ ഭേദമാണ് എന്ന് അവനു തോന്നിയിട്ടുണ്ടാകും ആഴ്ചയിൽ 250 km ഓളം തന്നെ അവൻ നടക്കാറുണ്ട് കാടിനോട് ചേർന്ന് ഇണങ്ങിയ അവന് വളരെ വേഗത്തിൽ തന്നെ ഓടാനും ചാടാനും മരത്തിൽ കയറാനും എല്ലാം തന്നെ സാധിക്കും സ്വന്തമായി എന്തെങ്കിലും ചെയ്യാനോ പറയാനോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.