പഠിക്കാൻ പോയ മകളെ കാണാനില്ല, അനേഷിച്ചു ഇറങ്ങിയ അച്ഛനമ്മമാർ കണ്ടത്

തമിഴ്നാട്ടിലെ തേനിയിൽ ആണ് ഈ സംഭവം നടക്കുന്നത് കൃത്യമായി പറഞ്ഞാൽ മെയ് 14 2011 കസ്തൂരി എന്ന ഏകദേശം 23 വയസ്സുള്ള ഒരു പെൺകുട്ടി ഒരു ദിവസം വീട്ടുകാരുടെ യാത്ര പോലും പറഞ്ഞ് കോളേജിലേക്ക് പോവുകയാണ് വൈകുന്നേരമായിട്ടും വീട്ടിലേക്ക് തിരിച്ചു സമയം ഒരുപാട് വൈകിയിട്ടുണ്ട് വീട്ടുകാർ അങ്ങനെ അന്വേഷണം എല്ലാം നടക്കുകയാണ് ഫ്രണ്ട്സിനോട് എല്ലാം ചോദിച്ചു അപ്പോഴാണ് മറ്റൊരു കാര്യം അറിയുന്നത് ഈ കസ്തൂരി എന്ന പെൺകുട്ടിക്ക് കോളേജിൽ തന്നെ മറ്റൊരു ഏഴിൽ എന്നുള്ള യുവാവുമായി പ്രേമത്തിൽ ആയിരുന്നു എന്ന് അവന്റെ കൂടെ പോയതാകാം.

   

എന്ന് എല്ലാവരും കരുതി എന്നാൽ അവന്റെ അടുത്ത ദിവസം അതായത് മെയ് 15 ആം തീയതി യുവതിയുടെ ബന്ധുക്കളെല്ലാവരും കൂടി ഈ ചെറുപ്പക്കാരുടെ വീട്ടിലേക്ക് പോവുകയാണ് എന്നാൽ അവിടെ ചെന്നപ്പോൾ അവൻ അവിടെ ഇല്ല അവനെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ല എന്ന് വീട്ടുകാരും പറഞ്ഞു മകളെ അവൻ കടത്തിക്കൊണ്ടുപോയി എന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിൽ ഈ പെൺകുട്ടിയുടെ വീട്ടുകാർ ഒരു കമ്പ്ലൈന്റ് കൊടുക്കുകയാണ്.

അപ്പോഴേക്കും പോലീസിനും മറ്റൊരു ഇൻഫർമേഷൻ ലഭിക്കുന്നു ഒരു ചായക്കടക്കാരൻ ആണ് പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്നത് രണ്ടുദിവസമായി ഒരു ബൈക്ക് ഇവിടെ സംശയക്കരം ആയി ഇരിക്കുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ട് പോലീസ് നേരെ പോയി ബൈക്ക് കസ്റ്റഡിയിലേക്ക് എടുത്തു.

ബൈക്കിന്റെ നമ്പർ ചെക്ക് ചെയ്തപ്പോൾ തന്നെ അത് ഒരു ബന്ധുവിന്റെ വണ്ടി തന്നെയാണ് അങ്ങനെ നേരം ബന്ധുവിനെ അടുത്തേക്ക് പോലീസ് പോകുകയാണ് അപ്പോൾ വണ്ടി അവൻ കൊണ്ടുപോയിട്ടുണ്ട് എന്ന് ബന്ധവും സമ്മതിച്ചു അങ്ങനെ മെയ് 18ന് ഈ ഒരു യുവാവിന്റെ വീട്ടുകാർ പോലീസ് സ്റ്റേഷനിൽ പോയി ഒരു റിക്വസ്റ്റ് കൊടുക്കുകയാണെങ്കിൽ ഞങ്ങളുടെ മകൻ കാണാനില്ല അവനെ നിങ്ങൾ അന്വേഷിക്കണമെന്ന് അപ്പോൾ ഇവനെ ബൈക്ക് കിട്ടിയ സ്ഥലം ഒരു ഫോറസ്റ്റ് ഭാഗമാണ് അങ്ങനെ അവനെ ആ കാടിനുള്ളിൽ അന്വേഷിക്കാനായി തുടങ്ങിയപ്പോഴാണ് ഇതിനെക്കുറിച്ച് കൂടുതലായിഅറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.