നായകളും മനുഷ്യന്മാര് തമ്മിലുള്ള സ്നേഹത്തിന്റെ വീഡിയോകൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട് എന്നാൽ ഇപ്പോൾ ഇവിടെ വിശന്നു അലഞ്ഞു തിരിഞ്ഞ ഒരു നായ വായിൽ ഭക്ഷണം വെച്ചു കൊടുത്തപ്പോൾ നായ എന്താണ് ചെയ്യുന്നത് എന്നാണ് ഈ വീഡിയോയിൽ ഉള്ളത് ആ നായ ഭക്ഷണം കിട്ടിയപ്പോൾ തന്നെ ഓടുകയും ഈ ഭക്ഷണം കടിച്ചുപിടിച്ച് എങ്ങോട്ടാണ് പോകുന്നത് എന്ന് അറിയാനായിട്ട് ഈ നായയുടെ പിന്നാലെ യുവാവും പോകുന്നതാണ് വീഡിയോയിൽ ഉള്ളത്.
സംഭവം കേരളത്തിൽ അല്ല വേറെ രാജ്യമാണ് എന്നാണ് തോന്നുന്നത് വീഡിയോയിൽ ഉള്ളത് അവസാനം ആ നായ ഭക്ഷണം കൊണ്ടു കൊടുക്കുന്ന സ്ഥലം നോക്കി ചെന്ന് എത്തിയപ്പോൾ ആ യുവാവ് കണ്ടത് വളരെയധികം ഞെട്ടിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു ആ നായകന്റെ കുഞ്ഞി മക്കൾക്ക്.
വേണ്ടി ആ കിട്ടിയ ഭക്ഷണം പങ്കുവയ്ക്കാൻ ആയിട്ട് അവിടെ വരുകയാണ് അതിനുശേഷം ഈ ക്യാമറമാൻ ഒപ്പം തന്നെ ഭക്ഷണവും ഉണ്ടായിരുന്നു തോന്നും അദ്ദേഹത്തിന്റെ കൂടെ തന്നെ നായ്ക്കുട്ടികളും അദ്ദേഹത്തിന്റെ ചുറ്റിലേക്കും അമ്മ നായയും വരുന്നത് ഈ വീഡിയോയിലൂടെ കാണാം എന്തെല്ലാമാണ് എങ്കിലും മക്കൾ കഴിച്ചിട്ട് അമ്മമാർ കഴിക്കാറുള്ളൂ അത് അവർ വിശന്നിരിക്കുകയാണ് എങ്കിലും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.