ഒരു വ്യാഴം മറ്റ് ഫലത്തെ കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഇത് നീണ്ട 12 വർഷങ്ങൾക്ക് ശേഷം നവഗ്രഹങ്ങളിൽ ഏറ്റവും പ്രധാനം ഗ്രഹമായ വ്യാഴം ശുക്രർന്റെ രാശിയായിട്ടുള്ള ഇടവത്തിലേക്ക് സംക്രമിക്കാനായി പോവുകയാണ് 12 രാശികളിലായി വരുന്ന 27 നക്ഷത്രക്കാർക്കും ഈ ഒരു മാറ്റം കൊണ്ട് എന്തെല്ലാം ഗുണദോഷഫലങ്ങൾ എല്ലാം സംഭവിക്കുന്നത് എന്ന് നമുക്ക് വളരെ വ്യക്തമായി തന്നെ നമുക്ക് പറയുന്നതാണ്.
ഇവിടെ നിങ്ങൾക്ക് പൊതുവായിട്ട് തന്നെ എടുത്തു പറയാനുള്ളത് നക്ഷത്രക്കാർക്കും പൊതുവായിട്ട് തന്നെ എടുത്ത് പറയാനുള്ളത് ഓരോ രാശിക്കാരുടെയും രണ്ടു ഒമ്പത് 7 11 മുകളിൽ വ്യാഴം നിന്ന് കഴിഞ്ഞാൽ ഒരു ഉപകാരം എന്നുള്ളത് തർക്കമില്ലാതെ ഒരു കാര്യം തന്നെയാണ് എന്നാൽ നാലാമത്തെ ഭാവത്തിൽ പത്താം ഭാവത്തിലാണ് നിൽക്കുന്നത് എങ്കിൽ ഭാവികമായി മാത്രം ഉപകരമാണ് എന്നാൽ avg ആയി ഇത് മുന്നോട്ടു പോകും ഗുണകരവും എല്ലാ ദോഷകരും എന്നുള്ള രീതിയില് അങ്ങോട്ട് പോകുന്നതാണ് ത്തോളം തന്നെ ഇത് സ്വരാശിയിലും ഇന്ന് 12 ഭാവങ്ങളിൽ എല്ലാം.
സഞ്ചരിച്ചു കഴിഞ്ഞാൽ ഗുണം അനുഭവങ്ങളെല്ലാം ഉണ്ട് എങ്കിലും അവസാനം ദോഷങ്ങളിലേക്ക് വരുന്നതാണ് അതായത് ആദ്യം ഗുണം ലഭിക്കും അവസാനം കയ്യിലുള്ളതും കൂടെ പോകും എന്നുള്ള ഒരു അവസ്ഥയിലേക്ക് തന്നെ വരുന്നതാണ് ഇവിടെ പറയുന്നത് നിങ്ങളുടെ ജാതകത്തിൽ നീജഗ്രഹങ്ങളുടെ ദൃഷ്ടി ഉണ്ടെങ്കിൽ മാത്രമേ സംഭവിക്കുകയുള്ളൂ എന്നാൽ ശുഭഗ്രഹങ്ങളുടെ സൃഷ്ടിയാണ് നിങ്ങൾക്കുള്ളത് എങ്കിൽ ഈ പറയുന്നത് കയ്യിലുള്ളത്.
കയ്യിൽ തന്നെ ഇരിക്കുന്നത് തന്നെയാണ് അതായത് നഷ്ടം സംഭവിക്കില്ല നേടിയത് മാത്രം കയ്യിൽ ഉണ്ടാകും എന്നുള്ളത് സാരം ഇവിടെ പ്രത്യേകമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കേണ്ടത് നിങ്ങളുടെ സമയത്ത് ജനന്ന സ്ഥലത്ത് ഒരു വ്യത്യാസങ്ങൾ കൊണ്ട് തന്നെ പറയാൻ പോകുന്ന ഫലപ്രവചനത്തിൽ ചില മാറ്റങ്ങൾ എല്ലാം തന്നെ വരാനുള്ള സാധ്യതയുണ്ട് എന്നാലും അൻപത് ശതമാനത്തും വളരെയധികം ക്രിർത്ത ഉള്ള ഫലങ്ങൾ തന്നെയാണ് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.