റോങ്ങ് സൈഡിലൂടെ കാണുന്ന വന്ന കുതിച്ചു പാഞ്ഞ് എത്തിയ തമിഴ്നാട് ബസ് മലയാളി അത് കണ്ടു ചെയ്തത് കണ്ടു സോഷ്യൽ മീഡിയ നിയമം തെറ്റിച്ച് തെറ്റിച്ച് അഹങ്കാരത്തെ ഒരു കൂടി കയറിവന്ന തമിഴ്നാട് ബസ്സിലെ അവരുടെ നാട്ടിൽ നിയമം പഠിപ്പിച്ച മലയാളി വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നു നിയമങ്ങൾ പാലിക്കാനായിട്ട് പൊതുവേ മടിയുള്ള ആളുകളാണ് ഇന്ത്യക്കാരാണ് എന്നാണ് സംസാരം കേരളത്തിലായാലും.
തമിഴ്നാട്ടിലായാലും ട്രാഫിക് നിയമങ്ങൾ ലംഘിച്ചുകൊണ്ട് കുതിച്ചുപായുന്ന വാഹനങ്ങൾ പതിവ് കാഴ്ച തന്നെയാണ് സർക്കാർ വാഹനങ്ങൾ പോലും നിയമപാലനത്തിൽ പിന്നിലാണ് എന്നാണ് അപകടത്തിന്റെ ഉയർന്ന നിരക്കുകൾ കാണിക്കുന്നത് ഈയൊരു സാഹചര്യത്തിൽ തന്നെയാണ് നിയമം കാറ്റിപ്പറത്തി തെറ്റായ ഭാഗത്തിലൂടെ എത്തിയ എന്ന സർക്കാരിന്റെ ട്രാൻസ്പോർട്ട് ബസ്സിന് താഴെ തന്നെ ഒരു മലയാളി യുവാവ് മാസ് കാണിച്ചിട്ടുള്ളത് എതിരെ വാഹനങ്ങൾ വരുന്നതിനിടയിൽ മുന്നിൽ വാഹനത്തിന് മറികടക്കാനായി തെറ്റായിട്ടുള്ള ഭാഗത്തേക്ക് നീങ്ങിയിട്ടുള്ള തമിഴ്നാട്.
ട്രാൻസ്പോർട്ട് ബസ് തടഞ്ഞിട്ടാണ് മലയാളി യുവാവ് വളരെയധികം വൈറലായി മാറിയിട്ടുള്ളത് തമിഴ്നാട്ടിലാണ് സംഭവം ഉള്ളത് മറ്റൊരു ബസ്സിനെ മാറി കടക്കാൻ എത്തിയ ബസ് ആണ് മലയാളി യുവാവിന്റെ കാറിന്റെ മുമ്പിൽ എത്തിയത് കേരള രജിസ്ട്രേഷനുള്ള കാറിൽ നിന്നും ഇറങ്ങിയ യുവാവ് ഡ്രൈവറുമായി തർക്കത്തിൽ ഏർപ്പെടുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ് തുടർന്ന് നാട്ടുകാരെ എത്തി അനുനയിപ്പിച്ചതാണ് ട്രാൻസ്പോർട്ട് ബസ്സിന് വഴിയൊരുക്കിയിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.