ഈ ചിത്രത്തിന് നല്ല ഒരു അടിക്കുറിപ്പ് പറയാമോ? ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്നത് ഏത് ഹെഡിങ് ആണ് എന്ന് നോക്കാം

മീഡിയയിൽ ഇപ്പോൾ വളരെ വൈറലാകുന്ന ഒരു ചിത്രം തന്നെയാണ് ഇത് വന്ന കുടുംബത്തിന് നേരെ കൈകൂപ്പി തൊഴുതു നിൽക്കുന്ന പോലീസുകാരൻ ഒരു ബൈക്കിൽ അഞ്ച് ആളുകളുമായി വന്നിട്ടുള്ള യുവാവിനെ നേരെയാണ് പോലീസ് കൈകൂപ്പി തൊഴുതു നിൽക്കുന്നത് കാണാനായി തമാശ എല്ലാമാണ് എങ്കിലും അത്തരം തമാശ ഉള്ള കാര്യമില്ല ഇത് രണ്ടുപേർ മാത്രം അനുവദനീയമായിട്ടുള്ള ബൈക്കിൽ തന്നെയാണ് ഇദ്ദേഹം അഞ്ചു പേരെ കൊണ്ട്.

   

ഹെൽമെറ്റ് പോലും വെക്കാതെ യാത്ര ചെയ്തിട്ടുള്ളത് ബൈക്കിൽ ഇരിക്കുന്ന കുട്ടികൾ അടക്കം ആരുടെയും തലയിൽ ഹെൽമെറ്റില്ല എന്നുള്ളതാണ് മറ്റൊരു വിഷയം മാത്രമല്ല രണ്ടാളുകൾ പോകേണ്ട ബൈക്കിൽ ഇത്രയും അധികം ആളുകളെ കുത്തിനിറച്ചു പോകുന്നത് കണ്ടാൽ ആരായാലും ഒന്ന്.

ചിന്തിച്ചു പോകും സോഷ്യൽ മീഡിയയിൽ ഈ ചിത്രം ഇപ്പോൾ വളരെയധികം വൈറലായി മാറുകയാണ് ഈ ചിത്രത്തോട് നിങ്ങൾക്കും രേഖപ്പെടുത്താൻ നിങ്ങളുടെ അഭിപ്രായം ഒരു കമന്റിലൂടെ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക കൂടുതൽ വാർത്തകളും വിവരങ്ങളും പറയാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.