ബസ്സ്‌ കയറാൻ ആയി ബുദ്ധിമുട്ടുന്ന അന്ധനെ കണ്ട് ബാലൻ ചെയ്‌തത്‌ കണ്ടോ

ഏറെ ശ്രദ്ധ നേടുന്ന ഒരു ചിത്രം ഉണ്ട് കണ്ണ് കാണാൻ കഴിയാത്ത ഒരു അന്ധൻ ആയിട്ടുള്ള ഒരു വ്യക്തിയെ ബസ് കയറ്റി വിടുന്ന ഒരു ബാലന്റെ ചിത്രം ആ കുഞ്ഞു മനസ്സിനെ ഏവരും നിറഞ്ഞ മനസ്സോടുകൂടി തന്നെ ഒരു ബിഗ് സല്യൂട്ട് നൽകി പോവുകയാണ് വരും സഹായത്തിന് ഇല്ലാതെ ബസ്സിൽ കയറാൻ ആയിട്ട് നിന്ന് അന്ധനാണ് ആ ഒരു കൊച്ചു റെഡിയായിട്ട് സഹായിയായിട്ടും എത്തുന്നത് വീട്ടിലേക്ക് ബസ് കയറാനായി ആരും സഹായത്തിന് ഇല്ലാതെ നിന്ന് അന്ധനാണ്.

   

ആ ഒരു കൊച്ചു ബാലന്റെ വലിയ ഒരു മനസ്സ് സഹായകരമായിട്ടുള്ളത് കണ്ണ് കാണാൻ കഴിയാത്തതുകൊണ്ട് തന്നെ ആരുടെയെങ്കിലും സഹായം ലഭിച്ചാൽ മാത്രമാണ് അദ്ദേഹത്തിന് ബസ്സിൽ കയറാനായി കഴിയുകയുള്ളൂ ഒരുപാട് നേരമായി അദ്ദേഹം ആരും സഹായത്തിന് ഇല്ലാതെ നിന്ന് അങ്ങനെയാണ് ആ ഒരു കൊച്ചു ബാലൻ സഹായിക്കാൻ ആയിട്ട് എത്തുകയും അദ്ദേഹത്തിന് പോകേണ്ട ഒരു ബസ് വിളിച്ചു നിർത്തിക്കൊണ്ട് വഴികാട്ടിയായി.

തന്നെ അദ്ദേഹത്തെ സുരക്ഷിതമായി തന്നെ ബസ്സിൽ കയറ്റിവിടുന്നത് ദൃശ്യങ്ങളുമാണ് സമാ മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുള്ളത് തമിഴ്നാട്ടിലാണ് സംഭവം നടക്കുന്നത് ബാലയാണ് ചിത്രം എടുത്തിട്ടുള്ളത് അദ്ദേഹം ചിത്രം rewite ചെയ്തതോടുകൂടി തന്നെ ഒരുപാട് നിമിഷങ്ങൾക്കകം തന്നെ ഉത്തരങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറി ബാലനെ സോഷ്യൽ മീഡിയ അടക്കം അഭിനന്ദനങ്ങൾ കൊണ്ടും കൂടുകയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.