ഇങ്ങനെ പാട്‌ അച്ഛാ എന്നാലേ ശരിയാകു, ഈ മോളുടെ പാട് ആണ് ഇപ്പൊൾ വൈറൽ ആകുന്നത് !!

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത് ഒരു അച്ഛന്റെയും മകളുടെയും ഒരു നല്ല ഒരു പാട്ടാണ് രാഗമോ എന്നുള്ള പാട്ട് അച്ഛൻ പാടി കോഴിക്കോട് പൊന്നുമോള് ശ്രദ്ധിച്ചു ഇരിക്കുന്നത് ചില വരികൾ കേൾക്കുമ്പോൾ മുഖത്ത് വരുന്ന ചെറിയ ഭാവങ്ങളും എല്ലാം അവരുടെയും മനസ്സിൽ നിറയ്ക്കുന്നത് തന്നെയാണ്.

   

അവസാനം അച്ഛൻ പാടാൻ ആയിട്ട് നൽകുമ്പോൾ തന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ തന്നെ ശബ്ദം ഉണ്ടാക്കി തന്നെ കാണാനായി ശ്രമിക്കുന്ന പൊന്നുമോളെ അച്ഛൻ പ്രോത്സാഹിപ്പിക്കുന്ന ഒരു രീതിയാണ് ഇപ്പോൾ സമൂഹം മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുള്ളത് വയറിലായി മാറിയിട്ടുള്ള ഈ ഒരു വീഡിയോ ഇപ്പോൾ നമുക്ക് കാണാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.