പ്രസവവേദന തുടർന്ന് യുവതിയെ ആശുപത്രിയിലേക്ക് എത്തിച്ചു പോലീസുകാരൻ ഉത്തരപ്രദേശിലെ മധുരയിലാണ് സംഭവം ഗവൺമെന്റ് റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ സോനു കുമാര രാജ എന്നാൽ യുവതിയെ ചുമന്നുകൊണ്ടുതന്നെ ആശുപത്രിയിലേക്ക് എത്തിച്ചിട്ടുള്ളത് ആശുപത്രിയിൽ എത്തിച്ചിട്ടുള്ള യുവതിയെ ആൺകുഞ്ഞിനെ ജന്മം നൽകിയിട്ടുണ്ട് ഭാവനയെ എടുത്തുകൊണ്ട് ആശുപത്രിയിലേക്ക് അവൻ പോകുന്നതിന് ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹം മാധ്യമങ്ങളിൽ വളരെയധികം വൈറലായി മാറിയിട്ടുണ്ട് യാത്രയ്ക്ക് ഇടയിലാണ് ഭാവനയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടിട്ടുള്ളത്.
തുടർന്ന് ഭാവനയും ഭർത്താവും മധുര സ്റ്റേഷനിൽ ഇറങ്ങിയ പരിചയം ഇല്ലാത്ത സ്ഥലം ആയതുകൊണ്ട് തന്നെ നിരവധി ആളുകളോട് സഹായം എല്ലാം ചോദിച്ചു എന്നാൽ ആരും തന്നെ സഹായിക്കാൻ ആയിട്ട് മുന്നോട്ടുവന്നില്ല അപ്പോഴാണ് അവർ ഞങ്ങളെ സഹായിക്കാനായി എത്തിയത് അദ്ദേഹം ആംബുലൻസ് വിളിച്ചു എന്നാൽ അത് എത്തിയില്ല പിന്നീട് അദ്ദേഹം ഒരു ഓട്ടോറിക്ഷ വിളിച്ചു ഞങ്ങളെ മധുരയിലെ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു.
പിന്നീട് അത്യാഹിത വിഭാഗത്തിലെ ഡോക്ടർ എല്ലാം തിരക്കിലായിരുന്നു തുടർന്ന് ഭാവനയെ സ്ത്രീകളുടെ വാർഡിലേക്ക് കൊണ്ടുപോകാനായി ഡോക്ടർ എന്നോട് ആവശ്യപ്പെട്ടു ഏകദേശം നൂറ് മീറ്ററോളം തന്നെ അകലെയായിരുന്നു ഇത് അദ്ദേഹത്തെ അഭിനന്ദിച്ച ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു എന്നാൽ ഭാവന അവിടേക്ക് എത്തിക്കാൻ ആയിട്ട് സ്റ്റച്ചർ ലഭിച്ചില്ല നേരം കളയാതെ തന്നെ ഉദ്യോഗസ്ഥൻ യുവതിയെ എടുത്തുകൊണ്ട് ആശുപത്രിക്ക് ഉള്ളിൽ എത്തുകയായിരുന്നു അദ്ദേഹത്തോട് ചിരിക്കുന്ന പറയാൻ പോലും സാധിച്ചില്ല അദ്ദേഹത്തെ ഡോക്ടറെ അടുത്ത എത്തിച്ച ശേഷം അദ്ദേഹം ഉടനെ തന്നെ ഇവിടെ നിന്ന് പോയി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.