പാബ് തന്റെ കുഞ്ഞിനെ വലിഞ്ഞു മുറുകുന്നത് കണ്ട് അമ്മ മുയൽ ചെയ്തത് കണ്ടോ ജീവജാലങ്ങൾക്കും അവരവരുടെ കുഞ്ഞുങ്ങളെ നൽകിയവനാണ് അത് ഇപ്പോൾ മനുഷ്യനായി പോയാലും മൃഗങ്ങളായി മാറിയാലും ഒരേ പോലെ തന്നെയാണ് തന്റെ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും തരത്തിൽ അപകടം സംഭവിച്ചു എന്ന് അറിഞ്ഞു കഴിഞ്ഞാൽ അമ്മമാർക്ക് ഒരു ഉറക്കം പോലും വരുന്നതല്ല ഇപ്പോൾ എത്ര വലിയ അപകടമായാലും സ്വന്തം ജീവൻ തന്നെ കൊടുത്താണെങ്കിലും അമ്മമാർ മക്കളെ സംരക്ഷിക്കുന്നതാണ് അതിന് ഉദാഹരണമായി തന്നെ നിരവധി വീഡിയോകളും മറ്റും.
നമ്മൾ സോഷ്യൽ മീഡിയ വഴി കണ്ടിട്ടുണ്ട് ഇപ്പോൾ അതുപോലുള്ള ഒരു സംഭവം തന്നെയാണ് വളരെ വൈറലായി മാറുന്നത് സ്വന്തം ജീവൻ നഷ്ടപ്പെടാം എന്ന് അറിഞ്ഞിട്ടും സ്വന്തം കുഞ്ഞിനെ രക്ഷപ്പെടുത്താൻ ആയിട്ട് ഒരു മുയൽ കാണിക്കുന്ന സാഹസികരമായിട്ടുള്ള വീഡിയോ ആണ് ഇപ്പോൾ ഏവരുടെയും ഇടയിൽ ചർച്ചയുമായി മാറുന്നത് അമ്മ മുയൽ പോരാടിയത് ആകട്ടെ തന്നെക്കാൾ വളരെ ശക്തനും അപകടകരയുമായി ആയിട്ടുള്ള.
ഒരു വിഷയമുള്ള ഒരു പാമ്പിനെതിരെയും മുയലിന് വളത്തിയ കുഞ്ഞിനെ മുറുക്കി തിന്നാനായി പോകുന്ന ഒരു രംഗം തന്നെയാണ് എന്നാൽ പെട്ടെന്ന് സൂപ്പർമാനെ എവിടെനിന്നു പറന്നു വല്ല അമ്മ മുയൽ പാമ്പിനെ മുകളിൽ കൂടി വീഴുകയും പാമ്പിനെതിരെ പോരാടുന്നതും ആണ് രംഗങ്ങളാണ് നമുക്ക് മക്കളെ ആക്രമിച്ചിട്ടുള്ള പാമ്പിനെ വിടാതെ തന്നെ പിന്തുടർന്ന് അമ്മ മുയൽ തുടരെ തുടരെ ആക്രമിക്കുന്നതും വീഡിയോയിലൂടെ കാണാനായി കഴിയും ഇതിനിടയിൽ പാമ്പ് അമ്മ മുയലിനെ ആക്രമിക്കാനായി ശ്രമിക്കുന്നത് കാണാൻ കഴിയും എന്നാൽ ഒരു അഭ്യാസിയെ പാമ്പിന് ഓടിക്കുന്നത് നമുക്ക് കാണാനായി കഴിയും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.