ഇന്നത്തെ കാലഘട്ടത്തിൽ ഒരുപാട് ആളുകൾ സിംഗപ്പൂരിലേക്ക് ജോലിക്കായി തന്നെ പോകുന്നുണ്ട് സംസ്ഥാനത്തും അതുപോലെതന്നെ അയൽ സംസ്ഥാനത്ത് നിന്നും എല്ലാം അവിടെ കൂടിയേറി പാർക്കുന്നുണ്ട് ഇതിൽ ഒരു ആളായിരുന്നു കൃഷ്ണ രാജു വയസ്സ് 53 അദ്ദേഹം അവിടെ ഒരു ബസ് ഡ്രൈവറാണ് ദൈവത്തിന്റെ ഭാര്യയാണ് രത്നം വയസ്സ് 44 സിംഗപ്പൂരിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ എക്സിക്യൂട്ടീവ് ആയി തന്നെ ജോലി ചെയ്യുകയാണ് ഏകദേശം 20 വർഷങ്ങൾ കഴിഞ്ഞ് ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഇവർക്ക് രണ്ടു മക്കളാണ് ഒരു 22 വയസ്സായ ആൺകുട്ടിയും 20 വയസ്സായ ഒരു പെൺകുട്ടിയും.
നല്ല നിലയിലുള്ള ഒരു ജീവിതം തന്നെയായിരുന്നു നിങ്ങളുടെ സിംഗപ്പൂരിൽ തന്നെ സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങിയ അവിടെയാണ് ഇവർ താമസിക്കുന്നത് നൽകി നല്ല രീതിയിൽ ജോലി ചെയ്യുന്നു നല്ല ഒരു കുടുംബ ജീവിതം അങ്ങനെ 2014 ഒക്ടോബർ പതിനേഴാം തീയതി രാജുവിനെ ഫ്ലാറ്റിൽ നിന്ന് വലിയ നിലയിലുള്ള നിലവിളി കേൾക്കുകയാണ് നിലവിളിക്കുന്നത് ഇവരുടെ രണ്ടു മക്കളാണ് അങ്ങനെ തന്നെ അടുത്തുള്ള എല്ലാറ്റിലും നിന്നുള്ളവരും ആ ഫ്ലാറ്റ്ലേക്ക് ഓടിക്കൂടി നോക്കുമ്പോൾ ഇതാ രക്തത്തിൽ കുളിച്ച് നിലയിൽ രത്ന തറയിൽ കിടക്കുന്നുണ്ട് ഇവരുടെ മകളാണ് ബോഡി.
കണ്ടിട്ടുള്ളത് അപ്പോൾ വിവാസ്ത രീതിയിലാണ് രത്ന കിടക്കുന്നത് ഉടനെ തന്നെ മകൾ ഒരു തുണിയെടുത്ത് അമ്മയുടെ മേലേക്ക് ഇട്ടു കൊടുത്തു നോക്കുമ്പോൾ ഇതാ മെയിലും മുഴുവൻ കത്തികൊണ്ട് ഒരുപാട് കുത്തുകൾ ഏറ്റുകൊണ്ട് രക്തത്തിൽ കുളിച്ച് നിലയിലാണ് അവൾ എടുക്കുന്നതങ്ങനെ തൊട്ടടുത്ത ഫ്ലാറ്റിലെ ഉള്ളവരെല്ലാം ചോദിച്ചു ആരാണ് എന്താണ് ചോദിച്ചത് എന്നെല്ലാം സംഭവിച്ചത് എന്നുള്ളതല്ല അപ്പോൾ മക്കൾ പറഞ്ഞു ഞങ്ങൾ രണ്ടാളും തൊട്ടടുത്ത മുറിയിൽ ആയിരുന്നു അമ്മയുടെ മുറിയിൽ ആയിരുന്നു ഉണ്ടായിരുന്നത് ഇവിടെ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല അമ്മയോടൊപ്പം അച്ഛനും ഉണ്ടായിരുന്നു അവർ ഒരുമിച്ചാണ് മുറിയിൽ ഇരുന്നത് പിന്നീട് എന്താണ് സംഭവിച്ചത് ഇപ്പോൾ എവിടെ അച്ഛനെ കാണാനില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.