പുലിയെ പിടിക്കാൻ വന്ന നായ.. ഇത് ഒന്നും അറിയാതെ പുലി കളി തുടർന്നു

സോഷ്യൽ മീഡിയ വന്നവർ കൂടി തന്നെ ചെറിയ ചെറിയ വീഡിയോകൾ എല്ലാം തന്നെ വളരെയധികം സജീവമായി ആളുകളിലേക്ക് എത്താറുണ്ട് എന്നാൽ ഇപ്പോൾ ഇവിടെ വളരെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറുന്നത് പുലികളികെട്ടി ഒരു വേഷത്തിൽ.

   

ഒരു പുലി കളിക്കുന്നത് നമുക്ക് കാണാം തൊട്ട് ബാക്കിൽ ഒരു നായയും നിൽക്കുന്നത് കാണാം പുലിയുടെ വാലികിടന്ന് ആടുന്നതാണ് ആ നായ നോക്കുന്നത് ഇന്ന് ആ വീഡിയോയിൽ വ്യക്തമായി കാണുന്നത് നായ അതിനെ കടിക്കാനായി നോക്കുന്നതും അതിലെ വേറൊരാൾ ഓടിപ്പിക്കുന്നതും നമുക്ക് വീഡിയോയിലൂടെ കാണാം ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക ഇതിൽ നിങ്ങളുടെ അഭിപ്രായം എന്താണ് കമന്റ്‌ ചെയ്യൂ.