കുഴഞ്ഞുവീണു കളിച്ചുകൊണ്ടിരുന്ന ആന കുട്ടി ‘അമ്മ ആനയും ആളുകളും രക്ഷിക്കാൻ നോക്കി പക്ഷെ ഞെട്ടി, ആ കാഴ്ച കണ്ട്

ഒരു ദിവസം കൊണ്ട് തന്നെ കൂടി കണക്കിന് ആളുകൾ കണ്ടിട്ടുള്ള ഒരു വീഡിയോ അതേ ചെക്ക് റിപ്പബ്ലിക്കിലെ ഇത് സംഭവിച്ചിട്ടുള്ളത് ആനകളാണ് അവിടുത്തെ പ്രധാനപ്പെട്ട ആകർഷണം നിരവധി ആഫ്രിക്കൻ ആനകൾ ഉള്ള അവിടേക്ക് ഒരു വർഷം മുമ്പാണ് രണ്ട് ഇന്ത്യൻ ആനകളെ കൊണ്ടുവന്നത് കാടിനു സമ്മാനമായിട്ടുള്ള ഒരു അന്തരീക്ഷമാണ് അവിടെ ഉള്ളത് ആനകൾക്ക് കാട്ടിൽ നടക്കുന്നതുപോലെ തന്നെ നടക്കാൻ ആളുകൾക്ക് അത് കാണാനും.

   

കഴിയും അവിടുത്തെ ഇന്ത്യൻ ആന ഒരു ആന കുട്ടിക്ക് ജന്മം നൽകി ആ കുട്ടി അവിടുത്തെ സന്ദർശകർക്ക് വളരെയധികം കൗതുകമായിരുന്നു അപ്പോൾ ആയിരുന്നു അത് സംഭവിച്ചിട്ടുള്ളത് കളിച്ചുകൊണ്ടിരുന്ന ആനക്കുട്ടി പെട്ടെന്ന് തന്നെ തളർന്നുവീണു എഴുന്നേൽക്കുന്നില്ല ഇത് ശ്രദ്ധിച്ചിട്ട് അമ്മയാണ് അടുത്തേക്ക് വന്നു ചുറ്റിലും നടക്കാനും താടാനും എല്ലാം തുടങ്ങി എന്നിട്ടും യാതൊരു അനക്കവും അതിനുമുണ്ടായിരുന്നില്ല.

ഇത് കണ്ടുനിന്ന ആളുകളും ആകെ വിഷമത്തിലായി കുട്ടിയാണ് ഇടയ്ക്കിടയ്ക്ക് ഞെട്ടും ഉണ്ട് പക്ഷേ എഴുന്നേൽക്കുന്നില്ല എന്ന് ഒരു പ്രശ്നമുണ്ട് ആളുകൾ ബഹളം വയ്ക്കാനായി തുടങ്ങി ആ അമ്മയാണ് നിസ്സഹായ തന്റെ കുഞ്ഞിനെ നോക്കി നിന്നു ഉടനെ തന്നെ അവിടുത്തെ ജോലിക്കാർ ഓടിയെത്തി അവർ കുട്ടി ആനയെ തട്ടി വിളിക്കാനും എടുത്തു പോകാനും എല്ലാം തുടങ്ങി എന്നിട്ടും രക്ഷയില്ല എല്ലാ ആളുകളും ആകെ വിഷമത്തിലായി.

എന്തൊക്കെ ചെയ്തിട്ടും ഒരു ആനക്കുട്ടിക്ക് ഒരു അനക്കവും ഇല്ലായിരുന്നു പെട്ടെന്നാണ് അത് സംഭവിച്ചിട്ടുള്ളത് ആനക്കുട്ടി എഴുന്നേറ്റ് ഒറ്റനോട്ടം അപ്പോഴാണ് എല്ലാവർക്കും കാര്യം മനസ്സിലായിട്ടുള്ളത് ആ ആനക്കുട്ടി എല്ലാവരെയും കളിപ്പിക്കുകയായിരുന്നു പഴയതുപോലെ ആനക്കുട്ടി ഓടാനും ചാടാനും എല്ലാം തുടങ്ങി ഇത് കണ്ടുനിന്ന ആളുകൾ വരെ ചിരിച്ചു പോയി ഒറ്റ ദിവസം കൊണ്ട് തന്നെ കോടിക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിട്ടുള്ളത്ആദ്യം ടെൻഷൻ അടിപ്പിക്കും എങ്കിലും എല്ലാം അവസാനം ചിരി വന്നു എന്നാണ് എല്ലാവരും കമന്റ് ചെയ്തത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.