നായ തന്നെ എടുത്തു വളർത്തിയ യജമാനന് നൽകിയ യാത്രയയപ്പ് കണ്ടോ, കണ്ണുനനയാതെ കാണാനാകില്ല

മനുഷ്യനും നായും തമ്മിലുള്ള ബന്ധത്തിന്റെ കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട് അങ്ങനെയുള്ള ഒരു വീഡിയോ ആണ് ഇന്ന് ഞാൻ ഇവിടെ നിങ്ങളുമായിട്ട് പറയാനായി പോകുന്നത് മനുഷ്യനും നായയും തമ്മിലുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല വേട്ടയാടി നടന്ന കാലം മുതലേ തന്നെ മനുഷ്യൻ നായകളെ ഇണക്കാനായിട്ട് തുടങ്ങിയിട്ടുണ്ടായിരുന്നു ഒരുപക്ഷേ മനുഷ്യനെക്കാൾ മനുഷ്യനെ മനസ്സിലാക്കുന്നത് നായകളാണ് എന്ന് വേണമെങ്കിൽ പറയാം എത്രത്തോളം കണ്ടാലും കേട്ടാലും മതിവരാത്ത ഈ ഒരു ബന്ധത്തെ അടിസ്ഥാനപ്പെടുത്തി ഒരുപാട് പരസ്യങ്ങളും എല്ലാം തന്നെ നമ്മൾ കണ്ടിട്ടുണ്ട്.

   

മനുഷ്യനും നായയും തമ്മിലുള്ള ബന്ധത്തിന്റെ നേർക്കാഴ്ച എന്ന് സോഷ്യൽ മീഡിയയിൽ വളരെ വൈറൽ ആയിട്ടുള്ള ഒരു വീഡിയോ ആശുപത്രിയിൽ മരണത്തോട് മല്ലിടുന്ന യജമാനനെ കാണാൻ എത്തിയ ഒരു നായ തന്റെ എരുമാലിനെ യാത്രയിക്കുന്ന ഒരു ദൃശ്യം ആരുടെയും കണ്ണ് നിറയ്ക്കുന്നതാണ് ജസൻ എന്ന യുവാവിനു ഏഴു വർഷങ്ങൾക്ക് മുമ്പാണ് വീടിനടുത്തുള്ള സുമിത്തേരിയിൽ നിന്നും ഒരു നായക്കുട്ടിയെ ലഭിക്കുന്നത് അസുഖം ബാധിച്ച് ശരീരമാസകലം മുറിവ് പറ്റിയിട്ട് ആ നായ കുഞ്ഞിനെ അയാൾ തുണിയിൽ പൊതിഞ്ഞ് വീട്ടിൽ കൊണ്ടുവന്നു വീട്ടുകാരുടെ എതിർപ്പിന്റെ.

വകവയ്ക്കാതെ തന്നെ അയാൾ അതിന് ചികിത്സിച്ച് ഭേദമാക്കി അതിനു മോളി എന്ന പേരിട്ടു പിന്നീട് അവിടുന്ന് അങ്ങോട്ട് അവനും മോളിയും തമ്മിൽ പിരിഞ്ഞിട്ടില്ല ഭക്ഷണവും താമസവും യാത്രയും എല്ലാം അവർ ഒരുമിച്ച് തന്നെ ആയിരുന്നു അങ്ങനെ ഇരിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന തലവേദന കൂടിയപ്പോൾ ഹോസ്പിറ്റലിലേക്ക് എത്തിയതായിരുന്നു യുവാവ് മൈഗ്രേൻ ആണ് എന്ന് കരുതി വകവയ്ക്കാതെ ഇരുന്ന തലവേദന ഒരുപക്ഷേ ബ്രെയിൻ ഹെമറേജ് എന്ന് മാരക രോഗത്തിന് ലക്ഷണമായിരുന്നു ഡോക്ടർമാർ ഉടനെ തന്നെ ചികിത്സ ആരംഭിച്ചു എങ്കിലും വളരെ വൈകി പോയിട്ടുണ്ടായിരുന്നു മസ്തിഷ്ക മരണം സംഭവിച്ച അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നതും മെഡിക്കൽ ഉപകരണങ്ങളുടെ സഹായം കൊണ്ട്.

മാത്രമായി അവയവങ്ങൾ ദാനം ചെയ്യാനായിട്ട് സനന്ത അറിയിച്ചിട്ടുള്ള മാതാപിതാക്കൾ മോളിയെ അവിടെ കൊണ്ടുവരാനായിട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു അതിനെ തുടർന്നാണ് മോളിയെ സഹോദരി ആശുപത്രിയിലേക്ക് എത്തിച്ചത് ആശുപത്രിയിൽ കിടക്കയിൽ അനക്കം ഇല്ലാതെ കിടക്കുന്ന തന്റെ യജമാനനെ മൂളി രണ്ടുമൂന്നു തവണ മണത്തു ഇതിനുശേഷം അവിടുന്ന് പോവുകയും ചെയ്തു പിന്നീട് അങ്ങോട്ട് ആരും കഴിക്കുകയും ഉറങ്ങുകയും ഒന്നും ചെയ്തില്ല അവസാനം ഈവും മരണപ്പെട്ടതിന്റെ ഏഴാം നാൾ മോളിയും ഈ ലോകം ഉപേക്ഷിച്ചു പോയി ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.