എല്ലാവരും നല്ലതുപോലെ കഷ്ടപ്പെടുകയും ജോലി ചെയ്യുകയും എല്ലാത്തിനെയും കാരണം എന്ന് പറയുന്നത് തന്നെ സമ്പത്ത് അല്ലെങ്കിൽ പണം അല്ലെങ്കിൽ ധനം നേടാൻ വേണ്ടി മാത്രമാണ് മനോഹരമായ ഒരു കാരണം ഇതുതന്നെയാണ് കാരണം സമ്പത്തും ഉണ്ടെങ്കിൽ ആണ് അല്ലെങ്കിൽ ആ ഒരു പണം നമ്മുടെ കൈകളിൽ ഉണ്ടെങ്കിൽ ആണ് നമ്മുടെ ജീവിതം നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ നമ്മുടെ ജീവിതത്തിൽ പല തരത്തിലുള്ള കാര്യങ്ങളും നമുക്ക് വേണ്ടിയല്ല.
എങ്കിൽ പോലും നമ്മുടെ വരും തലമുറകൾക്ക് വേണ്ടിയായാലും നമ്മളെ ചുറ്റി ആശ്രയിക്കുന്ന ആളുകൾക്ക് വേണ്ടിയാണെങ്കിലും എല്ലാം തന്നെ നമുക്ക് കാര്യങ്ങളെല്ലാം നടത്തികൊണ്ടു പോകാനായി സാധിക്കുകയുള്ളൂ എന്നുള്ളതാണ് ആളുകളും എന്നോട് പറയാറുണ്ട് ഒരുപാട് കഷ്ടപ്പെടുന്നുണ്ട് പക്ഷേ അതിനനുസരിച്ചുള്ള വരുമാനം ഒന്നും വരുന്നില്ല പല ആളുകളും പറയാറുള്ളത് പൈസ എല്ലാം നല്ലതുപോലെ വരുന്നുണ്ട് പക്ഷേ കൈകളിൽ നിൽക്കുന്ന ഒരു രൂപ പോലും മിച്ചം ഇല്ല ഒരു രൂപ പൈസ മേലെ ഇല്ല എന്നുള്ളതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളുടെ കാരണം എന്താണ് ഇത്ര പ്രശ്നങ്ങളും.
ഒഴിവാക്കാൻ ആയിട്ട് നമുക്ക് എന്തെല്ലാം ചെയ്യാനായിട്ട് കഴിയും എന്നുള്ളതാണ് ഇന്ന് ഞാൻ ഇവിടെ പ്രധാനമായിട്ടും പറയാനായി പോകുന്നത് അതായത് നമ്മൾ ജപം എന്ന് പറയുന്നത് സ്വന്തമായിട്ടുള്ള ഒരു കാര്യം തന്നെയാണ് നാമം അല്ലെങ്കിൽ മന്ത്രങ്ങളെല്ലാം തന്നെ ജപിക്കുന്നത് അതിന്റെ അർത്ഥം അറിഞ്ഞുകൊണ്ട് ജപിക്കുന്നത് ഇവിടെ മനുഷ്യന്റെ ആയുസ്സിനെ വേറെ ഒരു തരത്തിലേക്ക് തന്നെ വേറെ ഒരു സ്ഥിതിയിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോകും എന്നുള്ളതാണ് ഇവിടെ നാമജപം ഇല്ലാതാകുന്നു എവിടെ ഈശ്വര ജപം ഇല്ലാതാകുന്നു അവിടെയെല്ലാമാണ് ഇത്തരത്തിലുള്ള നാശങ്ങളെല്ലാം വന്നുചേരുന്നു അപ്പോൾ വളരെ കൃത്യമായിട്ട് ഏതൊരു രീതിയിലാണ് ഇത്തരത്തിൽ സാമ്പത്തികപരമായിട്ട് തന്നെ ഉയർച്ച ഉണ്ടാക്കാനായിട്ട് ജീവിതത്തിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.