സോഷ്യൽ മീഡിയ ഒരു വിധം വീഡിയോസ് എല്ലാം തന്നെ വളരെ വേഗത്തിൽ വൈറൽ ആയി മാറാറുണ്ട് ഇപ്പോൾ ഇവിടെ ഒരു യുവാവിനെ ഒരു പോലീസുകാരൻ വളരെ വേഗത്തിൽ തന്നെ രക്ഷപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത് അദ്ദേഹത്തെ വളരെയധികം ഒരു പരിക്ക് പോലും ഏൽപ്പിക്കാതെ രക്ഷപ്പെടുത്തുന്നതും അദ്ദേഹത്തെ സ്വന്തം ജീവൻ പോലും കളയാനായി തയ്യാറായിട്ടും അദ്ദേഹത്തെ പൊക്കിയെടുത്ത് സഹായിക്കുന്നതും എല്ലാം നമുക്ക്.
വീഡിയോയിലൂടെ കാണാം അതിനുശേഷം അവരെല്ലാവരും അദ്ദേഹത്തിന് റസ്റ്റ് എടുക്കാൻ ആയിട്ട് പിടിച്ചു കൊണ്ടുപോകുന്നതും അവിടെയിലൂടെ കാണാം ഇതെവിടെയാണ് സംഭവം നടന്നിട്ടുള്ളത് എന്ന് വ്യക്തമല്ല എന്തായാലും ദൈവം രക്ഷിച്ചു എന്ന് വേണം അശ്രദ്ധ മതി നമ്മുടെ ജീവിതത്തിൽ പല തരത്തിലുള്ള കാര്യങ്ങളും ഇല്ലാതാക പോവാൻ ആയിട്ട് തന്നെ ഇതുപോലെയുള്ള യാത്ര മേഖലകളിൽ പോകുമ്പോൾ നമ്മൾ ഒരു നിമിഷം പോലും ശ്രദ്ധ കളയാതെ എന്നുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ഒരു വീഡിയോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.