ജാതി മാറി വിവാഹം ചെയ്ത യുവതിക്കും യുവാവിനും നാട്ടുകാർ കൊടുത്ത പണി കണ്ടാൽ ഞെട്ടും ജാതി മാറി വിവാഹം ചെയ്തതിന് ഗ്രാമീണർ യുവതിയെ കൊണ്ട് തന്നെ ഭർത്താവിനെ തോളിലേറ്റി നടത്തിച്ചു ദാരുണ സംഭവം മധ്യപ്രദേശിലെ ജില്ലയിലാണ് സംഭവം വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിലൂടെ തന്നെ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു ഇരുപതിന് എടുത്തു വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയെ കൊണ്ടാണ് ഭർത്താവിനെ.
തോളിലേക്ക് വയലിലൂടെ നടത്തിച്ചിട്ടുള്ളത് ഭാരം താങ്ങാൻ കഴിയാതെ യുവതി ആടി ഒലഞ്ഞിട്ടും ഗ്രാമിണർ ആർത്തുവിളിച്ചു ഇവരെ നിർബന്ധിക്കുന്നതാണ് വീഡിയോയിൽ ഉള്ളത് പോലും സഹായിക്കുന്നില്ല സംഭവത്തിൽ പങ്കെടുത്തിട്ടുള്ള എല്ലാ ആളുകളുടെയും പേരിലും കേസ് ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു രണ്ടുപേർ അറസ്റ്റിൽ ആയതായിട്ടും അദ്ദേഹം പറഞ്ഞു യുവതി ഭർത്താവിനെ എടുത്തുകൊണ്ടു.
നടക്കുമ്പോൾ അദ്ദേഹത്തിന്റെ മുമ്പിലൂടെ രക്തം നൃത്ത ചെയ്യുന്നവരെയും ഇവരെ അസഭയും പറയുന്നവരെയും കാണാനായി കഴിയും തന്നെ ആയാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വിമർശനങ്ങൾക്കെല്ലാം കാരണമായി തീരുന്നുണ്ട് ഈ വിഷയത്തിൽ നിങ്ങൾക്കും രേഖപ്പെടുത്താം നിങ്ങളുടെ അഭിപ്രായങ്ങൾ ഒരു കമന്റിലൂടെ തന്നെ വാർത്തകളും വിശേഷങ്ങളും അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.