കടലൂർ എന്ന ഒരു സ്ഥലത്ത് ഒരു പവർ പ്ലാന്റ് ഉണ്ടായിരുന്നു എന്നോട് ചേർന്ന ഒരു ഗ്രൗണ്ടും അധികം ആളും ആ ഗ്രൗണ്ട് ഉപയോഗിക്കാറില്ല കാരണം പവർപ്ലാൻഡിനെ അടുത്ത് ആയതുകൊണ്ട് തന്നെ വരുമ്പത്തൂർ സ്ഥലം അങ്ങനെ ഒരു ദിവസം രാത്രി കൃത്യമായി പറഞ്ഞാൽ 2020 ജനുവരി 20 ഒരു രാത്രി സമയം അതിശക്തി ആയിട്ടുള്ള മഴ പെയ്യുകയാണ് അങ്ങനെ അതുവഴി വന്ന ഒരാൾ മഴയത്ത് ഓടിവരുന്നു പെട്ടന്ന് തന്നെ കാലിൽ എന്തോ തട്ടി അയാൾ.
മറഞ്ഞുവീണു അയാൾ എഴുന്നേറ്റ് നോക്കിയപ്പോൾ തന്നെ ആദ്യമായി വിചാരിച്ചത് എന്തോ ഒരു മരക്കഷണം ആണ് എന്നുള്ളതാണ് എന്നാൽ ടോർച്ചടിച്ചു നോക്കിയാൽ അദ്ദേഹം ശരിക്കും തെറ്റിപ്പോയി കാരണം അദ്ദേഹത്തിന് ഒരു മനുഷ്യന്റെ കൈ മണ്ണിൽ നിന്നും പുറത്തേക്ക് പൊന്തി നിൽക്കുന്നുണ്ട് അത് തട്ടിയാണ് അയാൾ വീണിട്ടുള്ളത് അയാൾ ആകെ ഞെട്ടിപ്പോയി കണ്ടപ്പോൾ തന്നെ അയാൾക്ക് മനസ്സിലായി ആരെയോ ഇവിടെ കൊന്നു കുഴിച്ചു മൂടിയിട്ടുണ്ട് അങ്ങനെ ഉടനെ തന്നെ പോലീസിൽ വിവരം അറിയിച്ചു ഉടനെ തന്നെ പോലീസും അടക്കമുള്ള ഉദ്യോഗസ്ഥരുടെ.
സ്ഥലത്തേക്ക് എത്തുകയാണ് ഒരു ദിവസമായിട്ടും ഇത് ആരും അറഞ്ഞിട്ടില്ല എന്നാണ് അവർ ആദ്യം തന്നെ ചോദിക്കുന്നത് കാരണം ഗ്രൗണ്ട് ഉപയോഗിക്കുന്നത് കുറവാണ് എങ്കിലും ആളുകൾ താമസിക്കുന്ന ഒരു ഗ്രാമത്തിൽ തന്നെയാണ് ഇങ്ങനെയുള്ള സംഭവം നടന്നിട്ടുള്ളത് ആരെയും കൊന്നു കുഴിച്ചു മൂടിയിട്ടുണ്ട് എന്നിട്ടും ഇതുവരെ ആരും ഇത് അറിഞ്ഞില്ല എന്ന് പോലീസ് ആദ്യം വന്നപ്പോൾ തന്നെ ചോദിക്കുകയുണ്ടായി അങ്ങനെ.
ഫോറൻസ് ഡിപ്പാർട്ട്മെന്റ് എല്ലാം തന്നെ സ്ഥലത്തേക്ക് എത്തുകയാണ് അങ്ങനെ പോലീസും ഉദ്യോഗസ്ഥരെ എല്ലാം ചേർന്ന് ബോഡി പുറത്തേക്ക് എടുത്തു ഏകദേശം ഒരു 28ന് 35 വയസ്സിനും പ്രായമുള്ള ഒരാളുടെയാണ് മൃതദേഹം ഏകദേശം ശരീരം അഴുകാനായി തുടങ്ങിയിട്ടുണ്ട് അപ്പോൾ തന്നെ മനസ്സിലായി ഏകദേശം പത്ത് ദിവസങ്ങൾക്ക് മുമ്പേതന്നെ ഇയാൾ മരണപ്പെട്ടിട്ടുണ്ട് എന്ന് മോർട്ടം ആയി വിടുകയാണ് പോസ്റ്റ് റിപ്പോർട്ട് വന്നപ്പോൾ തന്നെ 30 ഉള്ള ഒരു വ്യക്തിയാണ് മരണപ്പെട്ടിട്ടുള്ളത് എന്ന് മാത്രമല്ല 15 ദിവസങ്ങൾക്കു മുമ്പ് ഇയാള് കൊല ചെയപ്പെട്ടിട്ടുണ്ട് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.