ജോലിക്ക് പോകാൻ വേണ്ടി റൂമിൽ നിന്ന് ഇറങ്ങിയ വണ്ടി എടുത്ത റോഡിലേക്ക് പോകുമ്പോൾ അടുത്ത വീട്ടിൽ നിന്നും മുറ്റം അടിക്കുന്ന ശബ്ദം കേട്ടു ഞാൻ മൊബൈലിൽ ആപ്പ് ഓൺ ആക്കി എനിക്ക് ഹോം ആണ് ഡെലിവറി ഒരു ഓൺലൈൻ കമ്പനിയിലാണ് അവിടെ കാത്തു കാരണം അടിച്ചു വാരി കഴിഞ്ഞാൽ ആ വീടിന്റെ വലിയ ഒരു ഗേറ്റ് തുറന്നു വേസ്റ്റ് കളയാനായി അവർ പുറത്തേക്ക് വരുന്നത് കാണാം അതും പ്രതീക്ഷിച്ചിട്ടാണ് ഞാൻ അവിടെ നിൽക്കുന്നത് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴൊക്കെ ശബ്ദം കേട്ട് ഞാൻ കുറച്ച് മാറിനിന്നു അവർ വേഗം നടന്ന കച്ചറ അവിടെയുള്ള വേസ്റ്റ്.
ബസ്ക്കറ്റിൽ ഇട്ടു നടന്നു വരുമ്പോൾ തന്നെ എന്നെ കണ്ടു വേഗം എന്റെ അടുത്ത് ലേക്ക് ഓടിവന്നു സുഖമാണോ മോനെ എന്നെല്ലാം ചോദിച്ചു വളരെ അടുത്തുനിന്നും ഞാൻ ചോദിച്ചു ഇപ്പോൾ കുറെ ആയല്ലോ കണ്ടിട്ട് എന്താണ് പറ്റിയത് എന്ന് ഇപ്പോൾ പണ്ടത്തെപ്പോലെ വലിയ ജോലിയൊന്നുമില്ല ഒരു ഫിലിപ്പിനെ കൊച്ച് വന്നിട്ടുണ്ട് അവളാണ് ഇപ്പോൾ എല്ലാം റെഡിയാക്കുന്നത് നിനക്ക് പോകാൻ സമയമായില്ലേ നീ പോയിക്കോ എന്ന് പറഞ്ഞ് അവർ വീട്ടിലേക്ക് നടന്നു പോയി ഞാൻ ഉമ്മ എന്ന് വിളിച്ചിട്ടും അവർ നിന്നെ ഞാൻ തിരിഞ്ഞു നോക്കിയിട്ടുണ്ടായിരുന്നു.
അപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു അത് എന്തിനാണ് എന്ന് എനിക്ക് മനസ്സിലായില്ല ചോദിക്കാം എന്ന് വെച്ചാൽ അവർ നിൽക്കുന്നില്ല എനിക്കും എന്തോ പോലെയായി കണ്ണീർ കണ്ടാൽ സങ്കടമാണ് അത് ആരുടെ ആയാലും എനിക്ക് വല്ലാതെ തന്നെ വിഷമം ആയി എനിക്കൊരു ഓർഡർ വന്നു ഏതാണെന്ന് നോക്കി വണ്ടിയിൽ കയറിയിരുന്നു എല്ലാം അവരെ കുറിച്ചാണ് ഞാൻ ഓർക്കുന്നത് ഈ കമ്പനിയിൽ ജോലി ചെയ്യാനായി.
തുടങ്ങിയിട്ട് നാല് വർഷത്തോളമായി മുതൽ എന്നും ജോലിക്ക് പോകുമ്പോൾ ഈ മുറ്റം അടിക്കുന്ന ശബ്ദം കേൾക്കും പ്രത്യേക സുഖമാണ് കേൾക്കുമ്പോൾ എന്നും കേൾക്കും പക്ഷേ ആളെ കാണാനായി കഴിയില്ല കൂടുതൽ സമയം നിൽക്കാനും കഴിയില്ല സ്ഥലം എല്ലാം പരിചയപ്പെട്ടതിനുശേഷം പിന്നീട് പ്രശ്നമല്ലല്ലോ അങ്ങനെ ഒന്ന് രണ്ടുമാസം എല്ലാം ശബ്ദം മാത്രം ഒരു ദിവസം ആ വീട്ടിലേക്കുള്ള ഒരു ഓർഡർ വന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.