ആനകളും പാപ്പമ്മാരും തമ്മിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ തന്നെ വളരെ വൈറലായി മാറാറുണ്ട് എന്നാൽ ഇപ്പോൾ ഇവിടെ ഈ ആന പാപ്പാനോട് കളിക്കട്ടെ എന്നുള്ള ഒരു ചോദ്യം ആണ് ചോദിക്കുന്നത് അതിന് അപ്പാപ്പൻ സമ്മതിക്കുന്നതും അതിന് ആന വെള്ളത്തിൽ തുള്ളി ചാടി കളിക്കുന്നതും കാണാം ആ ആന അപ്പാപ്പൻ മറുപടി കൊടുക്കുന്നതും ആനയും തമ്മിൽ സംസാരിക്കുന്നത് എല്ലാം തന്നെ നമുക്ക് വീഡിയോയിൽ.
നിന്ന് വ്യക്തമാകും ആ ആന വളരെയധികം സന്തോഷത്തോടുകൂടി തന്നെ തുള്ളിച്ചാടി ആ വെള്ളത്തിൽ എല്ലാം കളിച്ചു മറക്കുമ്പോഴും അവനെ സ്നേഹം അതിൽ നിന്ന് തന്നെ നമുക്ക് വളരെ വ്യക്തമായി തന്നെ മനസ്സിലാക്കാനായി കഴിയും അവർ തമ്മിലുള്ള സ്നേഹവും ആ വീഡിയോയിൽ നിന്ന് വളരെ വ്യക്തമാണ് ഇതുപോലുള്ള വീഡിയോകൾ നമ്മുടെ മനസ്സിനെ ഒരു നിമിഷമെങ്കിലും കുളിർമ നൽകുന്ന തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.