പണക്കാരിയായ മരുമകൾ ഗർഭിണിയാകുന്നതിനുമുമ്പ് നീ ഗർഭിണിയാക്കണ്ട, എന്ന് പറഞ്ഞ് അമ്മായിയമ്മയോട് ഈ അമ്മായി അച്ഛൻ ചെയ്തത് കണ്ടോ?

അതിപ്പോൾ സന്തോഷ് അവൾക്ക് 17 തികഞ്ഞിട്ടല്ലേ ഉള്ളൂ സ്വരം താഴ്ത്തി പറയുന്ന ആ വൃദ്ധന്റെ നിസ്സഹായത അവസ്ഥ വളരെ തളം കെട്ടിനിൽക്കുന്നുണ്ടായിരുന്നു ഇവിടെ ഈ അടചു ഉറപ്പ് ഇല്ലാത്ത വീട്ടിൽ ഇവളെ ഇവിടെ നിർത്തുകയാണോ മാമൻ അതും കാണാൻ കൊള്ളാവുന്ന ഇവിടെ വല്ലവന്മാരും വല്ല പ്രൊക്കിതരം കാണിച്ചാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല പറഞ്ഞേക്കാം സ്വന്തം പെങ്ങളുടെ മകൾ പറയുന്നത് കേട്ട് ആ അച്ഛന്റെ നാവ് ഇറങ്ങിപ്പോയി പറയുന്നത് അത്രയും സത്യമാണ് എന്ന് തന്നെ കാരണം നാലുകൊല്ലം മുമ്പ് ഭവാനി മരിക്കുന്നത് വരെ ഇവളെ.

   

ഓർത്ത് ഇത്രയും ഞാൻ പെരിമിക്കേണ്ടി വന്നിട്ടില്ല അന്ന് ധൈര്യമായി തന്നെ പോകാനായി അവൾ ഉണ്ടായിരുന്നു മോളെ കൃഷ്ണമണി പോലെ നോക്കാൻ ഇന്നലെ അവസ്ഥ അവൾ പിന്നെയും വളർന്നു ആരെയും മോഹിപ്പിക്കുന്ന വിധത്തിൽ തന്നെ ഒന്ന് കണ്ണ് തെറ്റിയാൽ ഭയമാണ് ശരിക്കും ഭയമാണ് അതാണ് വല്ലാതെ തന്നെ ജോലിക്കൊന്നും പോകാതെ തന്നെ അവൾക്കൊരു സംരക്ഷണം പോലെ തന്നെ ഇവിടെ തന്നെ ചുറ്റിക്കറങ്ങുന്നത് ഒരു പെങ്ങളങ്ങ് ഗുജറാത്തിലാണ് അവളുടെ മകനാണ് ഇപ്പോൾ വന്നിട്ട് മകളെ കല്യാണം കഴിച്ചു കൊടുക്കണം എന്ന് ആവശ്യപ്പെടുന്നത്.

17 വയസ്സുള്ള മക്കളെ കല്യാണം കഴിച്ചു കൊടുക്കാനായിട്ട് വയ്യ എന്നാൽ ഇവിടെ നിർത്തുന്നതും സുരക്ഷിതമല്ല എന്നാൽ ഉത്തമമായിട്ടുള്ള ബോധ്യം എല്ലാം തന്നെ ഉണ്ടായിരുന്നു അവസാനം അവരുടെ എല്ലാം നിർബന്ധത്തിനു വഴങ്ങി അവരെ കല്യാണം കഴിച്ചു കൊടുക്കാൻ തന്നെ തീരുമാനിച്ചു മോളെ സന്ധ്യേ അഭിപ്രായം എന്താണ് അവളോട് ചോദിക്കാൻ ആയിട്ട് മറന്നില്ല അച്ഛന്റെ തണലിൽ മാത്രം ജീവിച്ചിട്ടുള്ള അവൾക്ക് എതിർത്ത് ഒന്നും തന്നെ പറഞ്ഞ ശീലമുണ്ടായിരുന്നില്ല അച്ഛന്റെ ഇഷ്ടം നടക്കട്ടെ എന്ന് മാത്രം അവൾ മറുപടി പറഞ്ഞു അങ്ങനെ വിവാഹം കഴിഞ്ഞ് അവളെ.

ഞാൻ രണ്ട് ദിവസത്തിനകം തന്നെ ഗുജറാത്തിലേക്ക് കൊണ്ടുപോയി അഭിമാനമായിരുന്നു അച്ഛന് ഓലകൊണ്ട് മറച്ചിട്ടുള്ള വീട്ടിൽ നിന്നും മക്കൾ നല്ല ഒരു ഇടത്തിലേക്ക് പോകുന്നു എന്നതിന്റെ സന്തോഷം ഇനി എപ്പോഴും രാത്രി മുഴുവൻ കണ്ണുതുറന്ന് പിടിച്ച് മകളെ സംരക്ഷിക്കേണ്ടത് എന്നുള്ള സമാധാനവും പുതിയ ഇടം അവളെ വല്ലാതെ തന്നെ വീർപ്പുമുണ്ട ഉണ്ടാക്കി പുതിയ ആളുകൾ പുതിയ ജീവിതശൈലിയും എന്നിട്ടും അവൾ അവിടെ അഡ്ജസ്റ്റ് ചെയ്യാനായി നോക്കി ഞാൻ കണ്ടതിൽ നിന്നും വളരെഅപ്പച്ചിക്ക് വളരെ വ്യത്യസ്തമായിട്ടുള്ള മുഖമുണ്ട് എന്ന് മനസ്സിലാക്കി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.