ഹൈന്ദവ വിശ്വാസങ്ങൾ അനുസരിച്ച് വ്രതങ്ങൾ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഭാഗമാണെങ്കിൽ തന്നെയും വ്രതം അല്ലെങ്കിൽ ഉപവാസം എടുക്കുന്നത് അതിപ്പോൾ ഏതു ജാതി മതവിഭാഗത്തിൽപ്പെട്ട ആളാണ് എങ്കിലും ശരി ഫലം അനുഭവത്തിൽ തന്നെ വരുന്നത് ഒരേ പോലെ തന്നെയാണ് അതായത് പശുവിനെ പലനിറം പാലിനെ എന്ന് പറയുന്നതുപോലെ തന്നെ ഈയൊരു ഉപവാസം എന്ന് പറയുന്നത് തന്നെ ഉപ പ്ലസ് വാസം അതായത് ഉപവസിക്കുക.
അതായത് ഈശ്വരന്റെ അടുത്ത് വസിക്കുക എന്ന ചുരുക്കം ഈശ്വരന്റെ അടുത്ത് വസിക്കണമെന്നുണ്ടെങ്കിൽ നമ്മൾ ചില തരത്തിലുള്ള കൃത്യങ്ങളെല്ലാം പാലിക്കേണ്ടതാണ് അതിനു ചില നിബന്ധനകൾ എല്ലാം ഉണ്ട് എന്ന് ചുരുക്കം അതായത് വ്യക്തിയുടെ മനസ്സ് ദുഷ്ട ചിന്തകൾക്ക് അടിമപ്പെടാതെ സൽ മാർഗത്തിലൂടെ സഞ്ചരിക്കാനായിട്ട് ശ്രദ്ധിക്കേണ്ടതാണ് അതിൽ ആദ്യത്തെ പടി ആയിട്ട് മനസ്സിനെയും വാക്കിനെയും പ്രവർത്തിക്കുകയും.
ശരീരത്തെയും മല്ലം ക്രമപ്പെടുത്തി കഴിയുമ്പോൾ ആ ഒരു വ്യക്തി ആ മനുഷ്യനെ സജ്ജമായി കഴിയുന്നു എന്നുള്ളത് ചുരുക്കം ഇപ്പോൾ ശാസ്ത്രീയമായി പറയുകയാണ് എങ്കിൽ ഞങ്ങൾ ശരീരത്തിലെ ദഹനേന്ദ്രിയങ്ങൾക്ക് വിശ്രമം നൽകുന്നുണ്ട് എന്ന് മാത്രമല്ല ആരോഗ്യപ്രശ്നങ്ങൾക്കും.
ഇത് നല്ലൊരു പരിഹാരമാർഗ്ഗമാണ് എന്ന് തന്നെ പറയാം ഇപ്പോൾ ഞാൻ ഇവിടെ പറയാൻ പോകുന്നത് നമ്മൾ ഓരോരുത്തരുടെയും പ്രീതിപ്പെടുത്തുന്നതും മൃഗങ്ങളെല്ലാം ഉണ്ട് അതിലെ സാക്ഷാൽ ഭഗവാൻ പരമശിവനെ പ്രീതിപ്പെടുത്താൻ ആയിട്ടുള്ള അനുഷ്ഠാനം തന്നെയാണ് ഞാൻ ഇവിടെ പറയാൻ പോകുന്ന തിങ്കളാഴ്ച വൃതം എന്ന് പറയാനായി പോകുന്നത് സവിശേഷതകളും ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.