വീട്ടിൽ മലയ്ക്ക് പോകുന്നുണ്ടോ? എങ്കിൽ സ്ത്രീകൾ ഈ 5 കാര്യങ്ങൾ ചെയ്യരുത്!
കലികാലത്തിലെ ബുദ്ധിമുട്ടുകൾ എല്ലാം തന്നെ അകന്നു പോകണം നമ്മുടെ നിത്യ ജീവിതത്തിലെ സകലത്തരത്തിലുള്ള ദുരിതങ്ങളെല്ലാം മാറി കിട്ടുവാൻ ശനിയുടെ കഠിനമായിട്ടുള്ള കഷ്ടതകളിൽ നിന്നെല്ലാം തന്നെ മുക്തി നേടുവാൻ ആയിട്ട് ഓരോ ഹൈന്ദവ ഭക്തനും ശബരിമല …