ആദ്യമായി യന്ത്രത്തിന്റെ സഹായത്തോടെ സ്വന്തം അമ്മയുടെ ശബ്ദം കേട്ട കുഞ്ഞു ചെയ്തത്
തങ്ങളുടെ കുട്ടികൾ പൂർണ ആരോഗ്യവകുമാരായിരിക്കണം എന്നുള്ളത് അച്ഛനമ്മമാരുടെയും മാതൃക ആണ് എന്നാൽ ചില കുട്ടികൾ ജനിക്കുമ്പോൾ തന്നെ വൈകല്യത്തോടെ കൂടിയാണ് ജനിക്കുന്നത് അവർക്ക് ദൈവം ആ വൈകല്യത്തെ മറികടക്കാനായി മറ്റെന്തെങ്കിലും കഴിവുകൾ കൊടുക്കുമെങ്കിലും മാതാപിതാക്കളുടെ …