മോഷണ കുറ്റത്തിന് പിടിച്ച യുവാവിനെ രക്ഷിക്കാനായി സ്വയം കുറ്റം ഏറ്റെടുത്ത് യുവതി സംഭവം കണ്ട് ഞെട്ടിതരിച്ചു പോലീസുകാരും യാത്രക്കാരും
കള്ളൻ കള്ളൻ എൻറെ മാല മോഷ്ടിച്ചു ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള ശബ്ദം ബസ്സിൽ നിന്നും കേട്ടതും ബസിൽ തിങ്ങിനിറഞ്ഞിരുന്ന ആളുകൾ ഒച്ചയും ബഹളവും ഉണ്ടാക്കി.. കണ്ടക്ടർ സാറേ എന്റെ രണ്ടു പവന്റെ സ്വർണമാല ആരോ …