യുവതി പാർക്കിംഗ് ലോട്ടിൽ പ്രസവിച്ചു, ഈ ദൃശ്യങ്ങൾ വയറൽ ആയി മാറുന്നു
ആശുപത്രിയുടെ വാതിൽക്കൽ വരെ എത്തിയശേഷം ഇറങ്ങി ലേബർ റൂമിലേക്ക് നടന്നു പോകുന്ന വഴി ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ വെച്ച് പ്രസവിച്ച ഒരു യുവതിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായി മാറുകയാണ് ജൂൺ 19ന് …