ഗുരുവായൂരപ്പന് ഈ വഴിപാട് നേരുക ഒരു കാര്യം മനസ്സിൽ പറഞ്ഞ്,ആഗ്രഹം നടന്നിരിക്കും
വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻനമ്മുടെ സ്വന്തം ഗുരുവായൂരപ്പൻ ഒരു തവണയെങ്കിലും ഗുരുവായൂരിൽ പോയവർക്ക് അറിയാം ഭഗവാന്റെ ആ ഒരു ചൈതന്യം ഭഗവാന്റെ ആ ഒരു സ്നേഹം ഇനി ഗുരുവായൂർ പോകാൻ പറ്റിയില്ല എങ്കിലും …