അച്ഛന്റെ പ്രിയപ്പെട്ട പാട്ട് അച്ഛന്റെ അവസാന നാളുകളിൽ അമ്മ പാടി കൊടുക്കുന്നു
സോഷ്യൽ മീഡിയയിൽ നിരവധി ആളുകളുടെ കണ്ണു നനയിച്ച ഒരു വീഡിയോ ആണിത് ഈ വീഡിയോ കണ്ട് കണ്ണുകൾ നിറഞ്ഞ സങ്കടം കൊണ്ട് ആയിരുന്നില്ല മറിച്ച് ഇതിൽ കാണുന്ന ആ ദമ്പതികളുടെ സ്നേഹം കണ്ടിട്ടായിരുന്നു വയസ്സായി …