ഉറക്കം എഴുന്നേറ്റു മകൻ അമ്മയെ നോക്കുമ്പോൾ കാണാനില്ല പുറത്ത് രണ്ട് പേരുടെ സംസാരം അതുകേട്ട് മകൻ ഞെട്ടി
എന്തോ ഒരു ദുസ്വപനം കണ്ടിട്ടാണ് ഞാൻ ഞെട്ടി ഉണർന്നിട്ടുള്ളത് നേരം പാതിര കഴിഞ്ഞു എന്ന് കട്ടപിടിച്ച ഇരുട്ടിലെ കനത്ത നിശബ്ദ എന്നെ ബോധ്യപ്പെടുത്തി ഞാൻ ചരിഞ്ഞു കിടന്ന് അടുത്ത കട്ടിലിലേക്ക് നോക്കി അമ്മ കിടക്കുന്നുണ്ടായിരുന്നു …